കുടലുകളെ ബാധിക്കുന്ന ഇത്തരം അവസ്ഥകളെ ആരും നിസ്സാരമായി കാണരുതേ. കണ്ടു നോക്കൂ…| Leaky gut symptoms

Leaky gut symptoms : നമ്മുടെ ജീവൻ നിലനിർത്തുന്നതിന് ആഹാരം കഴിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്ന് തന്നെയാണ് ആഹാരം. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് പലവിധത്തിലുള്ള ആഹാരപദാർത്ഥങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. ഇവയെല്ലാം നമ്മുടെ ശരീരത്തിന് ഉതുകുന്നത് ആണോ എന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. നാം കഴിക്കുന്ന ഓരോ ആഹാരവും നമ്മുടെയും ശരീരത്തിലേക്ക്.

എത്തി അത് വിഘടിച്ച് പോഷകങ്ങളെ ആകി രണം ചെയ്യുകയും മറ്റുള്ളവ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ നമ്മുടെ ആഹാരം വായയിലൂടെ അന്നനാളം വഴി ആമാശയത്തിലെത്തുന്നു. പിന്നീട് ചെറുകുടലിലേക്കും വൻകുടലിലേക്കും എത്തുന്നു. ഇത്തരത്തിൽ ചെറുക്കുടലിൽ വെച്ചാണ് നമ്മുടെ ഭക്ഷണത്തിൽ നിന്ന് ആവശ്യമായ പോഷകങ്ങൾ സ്വീകരിക്കുകയും അതോടൊപ്പം അവയിൽ വേണ്ടാത്തവ പുറം തള്ളുന്നതിന് വേണ്ടി വൻകുടലിലേക്ക് പോകുകയും ചെയ്യുന്നത്.

ഈയൊരു ഭാഗത്തെ ആണ് ഗട്ട് എന്ന് വിളിക്കുന്നത്. ഇതിലുണ്ടാകുന്ന ഓരോ പ്രശ്നങ്ങളും നമ്മുടെ ശാരീരിക ഘടനയെ തന്നെ മാറ്റിമറിക്കുന്നു. അതോടൊപ്പം ഒട്ടനവധി രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒന്നാണ് കുടലുകളിലെ ലീക്കിങ്. നമ്മുടെ ശരീരത്തിലെ ചെറുകുടലുകളിൽ ചെറിയ സുഷിരങ്ങൾ ഉണ്ട്. ഈ സുഷിരങ്ങളിലൂടെയാണ് നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് പോഷകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത്.

എന്നാൽ ചില കാരണങ്ങളാൽ ഈ സുഷ വലുതാവുകയും ഇതുവഴി പോഷകങ്ങൾക്ക് അപ്പുറം മറ്റു പലതും രക്തത്തിലേക്ക് നേരിട്ട് ചെല്ലുന്നു. ഇതുമൂലം ഇവിടെ ഓട്ടോ ഇമ്മ്യൂൺ പ്രവർത്തനം നടക്കുന്നു. ഈ ഒരു അവസ്ഥയ്ക്ക് പലതരത്തിലുള്ള കാരണങ്ങൾ പറയുന്നുണ്ടെങ്കിലും പ്രധാനമായും ഇതിന്റെ കാരണം എന്ന് പറയുന്നത് വിറ്റാമിൻ സി ഡെഫിഷ്യൻസി ആണ്. വിറ്റാമിൻ സി നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ടെങ്കിലും ശരീരത്തിന് അത് ശരിയായ രീതിയിൽ സ്വീകരിക്കാൻ കഴിയാതെ വരുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *