പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുവാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ…| Autoimmune Diseases Diet

Autoimmune Diseases Diet : നമ്മുടെ ശരീരത്തെ പിടിച്ചുനിർത്തുന്ന ഒന്നാണ് പ്രതിരോധശേഷി. രോഗപ്രതിരോധശേഷി ധാരാളമായി തന്നെ ഒരു വ്യക്തിക്ക് ശരീരത്തിലേക്ക് കടന്നു വരുന്ന എല്ലാത്തരത്തിലുള്ള ബാക്ടീരിയകളെയും വൈറസുകളെയും അണുബാധകളെയും ചെറുക്കുവാൻ സാധിക്കും.നമ്മുടെ ശരീരത്തെ മറ്റു ഘടകങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ ആവശ്യമായി വേണ്ട ഒന്നാണ് ഈ പ്രതിരോധശേഷി. നാം കഴിക്കുന്ന വിറ്റാമിനുകളിൽ നിന്നും മിനറൽസിൽ നിന്നും ആന്റിഓക്സൈഡുകളിൽ നിന്നും.

ഇത്തരത്തിൽ നമുക്ക് പ്രതിരോധശേഷി ലഭിക്കുന്നത്. ജീവിതരീതിയിൽ മാറ്റം വന്നതോടുകൂടി കഴിക്കുന്ന ഭക്ഷണങ്ങളിൽ മാറ്റം വന്നതിനാൽ പ്രതിരോധശേഷി ഇന്നത്തെ കാലത്ത് എല്ലാവരിലും കുറഞ്ഞാണ് കാണുന്നത്. ഇത്തരത്തിലുള്ള പ്രതിരോധശേഷി കുറഞ്ഞു വരുന്നതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ പലതരത്തിലുള്ള രോഗങ്ങളും കൂടി വരികയാണ് ചെയ്യുന്നത്. അവയിൽ ഒന്നാണോ ഓട്ടോ ഇമ്മ്യൂൺ ഡിസീസ്. നമ്മുടെ പ്രതിരോധ സംവിധാനം അധികമായി.

ഏതെങ്കിലും ഒരു വസ്തുവിനോട് പ്രതികരിക്കുന്ന ഒരു അവസ്ഥയാണ് ഈ ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് എന്ന് പറയുന്നത്. അലർജി ആസ്മ തുടങ്ങിയ ഒട്ടനവധി ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ് ഇന്നത്തെ സമൂഹത്തിലുള്ളവർ നേരിടുന്നത്. ഇത്തരത്തിലുള്ള ഓട്ടോ ഇമ്മ്യൂൺ ഡിസീസിനെയും മറ്റു രോഗങ്ങളെയും മറികടക്കണമെങ്കിൽ പ്രതിരോധശക്തി നാം ഓരോരുത്തരും വർധിപ്പിക്കേണ്ടതായിട്ടുണ്ട്. അതിനാൽ തന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കണമെങ്കിൽ വിറ്റാമിനുകളും.

എല്ലാമുള്ള ഭക്ഷ്യ പദാർത്ഥങ്ങൾ കഴിക്കേണ്ടതാണ്. ഇവയിൽ തന്നെ ഏറ്റവുമധികം പ്രതിരോധശക്തി നമുക്ക് പ്രധാനം ചെയ്യുന്ന ഒന്നാണ് ഇലക്കറികളും പച്ചക്കറികളും പഴവർഗങ്ങളും എല്ലാം. ഇവയുടെ ഉപയോഗം ഭക്ഷണത്തിൽ അധികമായി ഉൾപ്പെടുത്തുന്ന വഴി നമ്മുടെ പ്രതിരോധ സംവിധാനം മെച്ചപ്പെടുകയും നമ്മുടെ ശരീരത്തിലേക്ക് ഇടുന്ന ഒട്ടനവധി ടോക്സിനുകളെയും ബാക്ടീരിയകളെയും പ്രതിരോധിക്കാൻ സാധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.