പിത്തസഞ്ചിയിലെ കലാണോ..!! ലക്ഷണങ്ങൾ ഭയപ്പെടുത്തുന്നുണ്ടോ… വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ…| Gallbladder stones Symptoms

ചില ആരോഗ്യ പ്രശ്നങ്ങളും ശരീരത്തിൽ കാണിക്കുന്ന ചില ലക്ഷണങ്ങളും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നെഞ്ചിൽ ഭയങ്കര വേദനയാണ്. വലതുഭാഗത്താണ് വേദന കൂടുതലായി കണ്ടു വരുന്നത്. ചിലപ്പോൾ ആ വേദന കൂടി തോളിലേക്ക് പോകുന്നത് കാണാറുണ്ട്. അല്ലെങ്കിൽ പുറക് ഭാഗത്തുണ്ടാകുന്ന വേദന. എന്താണ് ഇടയ്ക്കിടെ ഇത്തരം പ്രശ്നങ്ങൾ കാണുന്നത്.

തുടങ്ങിയ സംശയങ്ങൾ പലർക്കും ഉണ്ടാകും. ഇത് സാധാരണമായി ഇത്തരം പ്രശ്നങ്ങൾ കാണിക്കുന്നത് പിത്തസഞ്ചി കല്ല് കാണുമ്പോഴാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിത്തസഞ്ചിയിൽ കല്ല് എന്നതിനെ പറ്റിയാണ്. പലപ്പോഴും ഇത് കണ്ടെത്തുന്നത് ലക്ഷണങ്ങൾ വെച്ച് തന്നെയാണ്. ഇതുകൂടാതെ മറ്റെന്തെങ്കിലും പ്രശ്നങ്ങൾക്ക്‌ സ്കാൻ ചെയ്യുമ്പോഴും ഇത്തരം ലക്ഷണങ്ങൾ കണ്ടെത്താറുണ്ട്.

കല്ലുകളുടെ അളവ് ചെറുതാണെങ്കിൽ പ്രത്യേകിച്ച് ലക്ഷണങ്ങൾ കാണിക്കാറില്ല. സ്കാനിങ്ങിലാണ് ഇത് കണ്ടെത്തുന്നത്. അതുപോലെതന്നെ രണ്ടു തരത്തിലാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങൾ കൂടുതലും കണ്ടുവരുന്നത് 30 വയസ്സിന് 40 വയസ്സിനും ഇടയിൽ പ്രായമുള്ള ആളുകളിലാണ്. അതിൽ തന്നെ പ്രായമായവരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണ്.

ലിവറിന്റെ താഴെ ഭാഗത്ത് ഒരു സഞ്ചി പോലെയാണ് ഇത് കാണപ്പെടുന്നത്. ദഹിപ്പിക്കാൻ വേണ്ടിയുള്ള ദഹന രസം ലിവറിൽ നിന്ന് വരികയും ശേഖരിക്കുകയും ചെയ്യുന്ന രീതികളാണ് ഇവിടെ നടക്കുന്നത്. എന്ന ലിവറിൽ നിന്നും വരുന്ന ബൈൽ പിന്നീട് ക്രിസ്റ്റൽസ് പോലെ ആവുകയും പിന്നീട് കല്ലായി മാറുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത് അമിതവണ്ണം ഉള്ളവരിലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *