ഉറക്കമില്ലാതെ ജോലിചെയ്യുന്നവരാണ് ഈ സമൂഹത്തിൽ പകുതിപേരും. പലപ്പോഴും കൂടുതൽ ജോലി ചെയ്ത് സമ്പാദിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ നല്ല ഉറക്കം നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒന്നാണ്. നിർഭാഗ്യകരമെന്നു പറയട്ടെ പലർക്കും നല്ല ഉറക്കം എന്നുപറയുന്നത് ഒരു വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.
പലപ്പോഴും തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം എത്ര സമയം കഴിഞ്ഞിട്ടും ഉറങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അല്ലെങ്കിൽ രണ്ടു മണി 3:00 സമയത്ത് ഉറക്കം ഉണർന്നു കഴിഞ്ഞു ഉറങ്ങാൻ കഴിയാതെ വീണ്ടും എന്തെങ്കിലും ചെയ്യേണ്ടിവരുന്ന ആളുകൾ നിരവധിയാണ്. ഉറക്കത്തിന് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. നല്ല ഉറക്കത്തിന് തടസ്സം ഉണ്ടാക്കുന്ന എന്തെല്ലാം കാര്യങ്ങൾ ഒഴിവാക്കണം. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ഇന്നത്തെ കാലത്ത് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളുകളെല്ലാം. നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നം പ്രകാശം കണ്ണിൽ അടിക്കുന്ന രീതിയിൽ മൊബൈൽ ഉപയോഗിക്കുന്ന പ്രവണത ആണ്.
രാത്രി 10 മണിക്ക് ശേഷം മൊബൈലിൽ ടിവി എന്നിവ നോക്കുകയാണ് എങ്കിൽ ഉറക്കം പ്രധാനം ചെയ്യുന്ന ഹോർമോൺ ഇല്ലാതാക്കുന്നു. ഇത് ഉറക്കത്തെ ബാധിക്കുന്ന ഒന്നാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.