മുഖ സൗന്ദര്യം എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ്. മുഖത്ത് ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇതേ രീതിയിൽ തന്നെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മുഖത്തുണ്ടാകുന്ന സൗന്ദര്യം പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന വളരെ എഫക്ടീവായ ചില കാര്യങ്ങൾ കുറിച്ചാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
സോപ്പ് ഉപയോഗിച്ചിട്ട് വളരെ എളുപ്പത്തിൽ തന്നെ ഫേസ് വാഷ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിൽ നാച്ചുറൽ ആയിട്ടുള്ള എല്ലാ ഇൻഗ്രീഡിയൻസ് ചേർത്ത് കഴിഞ്ഞാൽ ചർമ്മത്തിന് അത്രയേറെ ഗുണങ്ങൾ ലഭിക്കുന്നതാണ്. സാധാരണ സോപ്പ് വാങ്ങുന്ന സമയത്ത് അതിൽ നല്ല രീതിയിൽ ഇൻഗ്രീഡിയൻസ് ഒന്നും തന്നെ ഉണ്ടാകാറില്ല. നമ്മുടെ ചർമ്മത്തിലുള്ള അഴുക്കുകൾ മാറ്റിയെടുക്കാം എന്ന് മാത്രമേ ഇതിൽ നിന്ന് ലഭിക്കുകയുള്ളൂ. എന്നാൽ ഫേസ് വാഷ് അങ്ങനെയല്ല. നമ്മുടെ ചർമ്മത്തിന് ആവശ്യമായ നാച്ചുറൽ ഇൻഗ്രീഡിയൻസ് എല്ലാം ചേർത്ത് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ സ്കിൻ ടൈപ്പിന് അനുസരിച്ച് ഇത് തയ്യാറാക്കാൻ സാധിക്കും. പിബിൾസ് ഉള്ളവരാണ് എങ്കിൽ അതിനനുസരിച്ചുള്ള ഇൻഗ്രീഡിയൻസ് ചേർത്ത് കൊടുക്കാവുന്നതാണ്.
ഇവിടെ ചേർത്തു കൊടുത്തിട്ടുള്ള ഇൻഗ്രീഡിയൻസ് നമ്മുടെ ചർമം നിറം വയ്ക്കാനും അതുപോലെ തന്നെ മുഖത്തുള്ള മുഖക്കുരു കറുത്ത പാടുകൾ എല്ലാം മാറ്റിയെടുക്കാനും മുഖത്തുള്ള എണ്ണമയം മാറ്റാനും അഴുക്കുകൾ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതെല്ലാം കൃത്യമായി റിസൾട്ട് നൽകണമെന്നില്ല. വളരെ എളുപ്പത്തിന് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫേസ് വാഷ് തയ്യാറാക്കാനായി ഇവിടെ ആവശ്യമുള്ളത് സോപ് ബേസാണ്. ഇവിടെ ഗ്ലിസറിൻ സോപ് ബേസ് ആണ്. വളരെ എളുപ്പത്തിൽ തന്നെ ഓൺലൈൻ ആയിട്ടും വാങ്ങാൻ ലഭിക്കുന്ന ഒന്നാണ് ഇത്. ഇതിലേക്ക് ആവശ്യമായ മിസ്ചാർ എന്തെല്ലാം ആണെന്ന് നോക്കാം.
ഇതിനു വേണ്ടി ഗ്രീൻ ടീ ആണ് ആവശ്യം. നമ്മുടെ ചർമ്മത്തിന് ഇത് ഒരുപാട് നല്ലതാണ്. കൊറിയർ സ്കിൻ കെയറിൽ എല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. നമ്മുടെ മുഖം ചെറുപ്പം ആയിരിക്കാനും ചുളിവുകൾ മാറ്റിയെടുക്കാനും മുഖക്കുരു വരാതിരിക്കാനും മുഖത്തുള്ള പാടുകൾ എല്ലാം മാറ്റിയെടുത്തു നല്ലൊരു സ്കിൻ ടോൺ തയ്യാറാക്കാനും എല്ലാം വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഇരട്ടി മധുരമാണ്. ഇത് ചർമ്മത്തിന് ഒരുപാട് നല്ലതാണ്. ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ ഒറ്റ യൂസിൽ തന്നെ നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ്. ഇതിൽ എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങി കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world