തട്ടുകടയിലെ കുട്ടി ദോശ ഇനി വളരെ വേഗം തയ്യാറാക്കാം..!! ഈ മൂന്ന് ചേരുവയാണ് വേണ്ടത്…| Thattukada dhosa Recipe

തട്ടുകടയിൽ ലഭിക്കുന്ന പോലെ തന്നെ ഇനി ദോശ നിങ്ങൾക്ക് തയ്യാറാക്കാം. ഈ ചെറിയ ടിപ്പുകൾ ചെയ്താൽ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് ഇവിടെ പങ്കുവെക്കുന്നത്. ഒരു വെറൈറ്റി തട്ട് ദോശ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിലെ സ്പെഷ്യൽ ഇൻഗ്രീഡിയന്റ് ആണ് ചേർക്കുന്നത്. ഇത് കൂടാതെ പരിപ്പ് ചേർക്കാത്ത കുറു കുറ സാമ്പാറും കൂട്ടി കഴിയ്ക്കാൻ നല്ല രുചിയാണ്. മാവ് നല്ല പെർഫെക്റ്റ് ആയിട്ട് കിട്ടുകയാണെങ്കിൽ തന്നെ നമ്മുടെ ദോശ ഇതുപോലെ തന്നെ നല്ല സോഫ്റ്റ് ആയി തന്നെ കിട്ടുന്നതാണ്.

നല്ല സോഫ്റ്റ് ആവി പറക്കുന്ന ദോശ ആരാണ് ഇഷ്ടപ്പെടാത്തത്. ഇനി ഇൻഗ്രീഡിയന്റ് ചേർത്ത് തയ്യാറാക്കി നോക്കണം. ഇത് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ഒന്നര കപ്പ് പച്ചരി ആണ് എടുക്കുന്നത്. മുക്കാൽ കപ്പ് ഉഴുന്നുകൂടി എടുക്കുക. അരിയും ഉഴുന്നും നല്ലപോലെ വാഷ് ചെയ്തെടുക്കുക. ഉഴുന്ന് നല്ലപോലെ തന്നെ വാഷ് ചെയ്യണം. ഈ വെള്ളം വേണം നമുക്ക് അരക്കനായി എടുക്കാനായി. അതുപോലെതന്നെ കാൽ ടീസ്പൂൺ ഉലുവ കൂടി ഇതിലേക്ക് ഇട്ടുകൊടുക്കുക. ഇത് നല്ലപോലെ കുതിർന്നശേഷം വേണം അരച്ചെടുക്കാൻ. ഉലുവ ഉഴുന്ന് നല്ലപോലെ കുതിർന്ന വരുമ്പോൾ ഇത് അരയ്ക്കാനായി തുടങ്ങാം.

ഉഴുന്ന് കുതിർത്ത് വെള്ളം കളയരുത്. ഇത് ഉൾപ്പെടെയാണ് അരക്കുന്നത്. ഉഴുന്ന് മാത്രം നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് അരിയും അരച്ചെടുക്കുക. അരി ഇട്ട് ശേഷം ഒരു കപ്പ് ചോറ് ചേർത്ത് കൊടുക്കാം. കട്ടിൽ ദോശ ഉണ്ടാക്കാൻ ആയി മൂന്ന് സാധനം ചേർക്കുന്നുണ്ട്. തലേദിവസത്തെ നാളികേര വെള്ളം. ഇത് പൊളിച്ചത് ആണ് ഇതിന് ടേസ്റ്റ് കൊടുക്കുന്നത്.

പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറിയ ഉള്ളിയാണ്. ഒരു ചെറിയ മൂന്നു കഷണം ചേർത്തുകൊടുക്കുന്നു. പിന്നീട് ചേർക്കേണ്ടത് ഒരു ടീസ്പൂൺ പഞ്ചസാരയാണ്. ഇതു കൂടി ചേർത്തു കൊടുക്കുക. ഇവ കൂടി ചേർത്ത് നന്നായി അരച്ചെടുത്താൽ നല്ല കിടിലം ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *