അരി അരക്കാതെ തന്നെ നല്ല സോഫ്റ്റ് അപ്പം തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ അപ്പം ഉണ്ടാകുന്നത് പച്ചരി വെള്ളത്തിൽ കുതിർത്തി അരച്ച് എടുത്താണ്. പിന്നീട് സോഫ്റ്റ് ആയി കിട്ടാൻ വേണ്ടി ബേക്കിംഗ് പൗഡർ ഈസ്റ്റ് അല്ലെങ്കിൽ ബാക്കിങ് സോഡാ അല്ലെങ്കിൽ കള്ള് ചേർത്തതാണ് സാധാരണ അപ്പം സോഫ്റ്റ് ആക്കി ഉണ്ടാക്കുന്നത്. എന്നാൽ ഇതൊന്നും ചേർക്കാതെയാണ് ഇവിടെ അപ്പം തയ്യാറാക്കുന്നത്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതേപോലെ ചെയ്യുകയാണെങ്കിൽ അപ്പം കാണുമ്പോൾ തന്നെ ഇത് കാണാൻ സാധിക്കുന്നതാണ്. അപ്പം നല്ല സോഫ്റ്റ് ആയിട്ടാണ് ഇരിക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെള്ളത്തിൽ അരി കുതിർത്തു പൊടിച്ചു വറുത്ത് വെക്കുന്ന പൊടിക്ക് കുറച്ചുകൂടി നല്ല സ്മെല്ല് ഉണ്ടാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നാളികേരമാണ്.
പിന്നീട് നല്ല സോഫ്റ്റ് ആക്കി എടുക്കാൻ ചോറ് ആവശ്യമാണ്. പിന്നീട് എതിരെയ്ക്ക് ആവശ്യമുള്ള പഞ്ചസാര ആവശ്യത്തിന് ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ തൈര് കൂടി ചേർത്ത് കൊടുക്കുക. ഇത്രയും സാധനങ്ങൾ ആണ് ഇത് ശരിയാക്കാൻ വേണ്ടി ആവശ്യമുള്ളത്. ഇതെല്ലാം കൂടി മിക്സിയിൽ ഇട്ട് കറക്കി എടുക്കുക. അതിനുവേണ്ടി ആദ്യം തന്നെ അരിപ്പൊടി എടുക്കുക. ഇതെല്ലാം ഒരു നല്ല രീതിയിൽ തന്നെ അരച്ചെടുക്കുക. ഈ മാവ് നല്ല ലൂസ് ആക്കി എടുക്കുക.
പിന്നീട് ഇത് മൂടി വയ്ക്കുക. ഇത് ഒരു രാത്രി ഫെർമെന്റെഷൻ ചെയ്യാനായി വെക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ് അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് തൈര് ചോറ് ചേർക്കുന്നത് കൊണ്ട് ചെറുതായി പൊളിച്ച് വരുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വ്യത്യസ്തമായ രീതിയിൽ നല്ല സോഫ്റ്റ് അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.