ഉള്ളിവട എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഇത് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാൻ കഴിയുന്ന ഉള്ളിവട ആണ് നിങ്ങളുമായി പരിചയപ്പെടുത്തുന്നത്.
വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനായി രണ്ടു സവോള ചെറുതായി അരിഞ്ഞത് എടുക്കുക. പിന്നീട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി കൈകൊണ്ട് മിക്സ് ചെയ്തു എടുക്കുക. നന്നായി മിക്സ് ചെയ്ത ശേഷം ഇത് റസ്റ്റ് ചെയ്യാൻ വെക്കുക. ഇത് നന്നായി സോഫ്റ്റ് ആയി കിട്ടുന്നതാണ്.
പിന്നീട് പച്ചമുളക് മല്ലിയില കറിവേപ്പില എന്നിവ കൂടി ചേർത്ത് ഇളക്കിക്കൊടുക്കുക. പിന്നീട് ഒരു തവി കടലമാവ് അതെ അളവിൽ തന്നെ മൈത ചേർത്തു കൊടുക്കുന്നുണ്ട്. പിന്നീട് കാൽ ടീസ്പൂൺ മുളകുപൊടി കൂടി ചേർത്ത് കൊടുക്കുക. ഇത് ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി. പിന്നീട് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.