കറുത്ത ഹൽവ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഈ ഹൽവ ഉണ്ടാക്കാനായി ഏകദേശം ഒന്നര മണിക്കൂർ നിർത്താതെ ഇളക്കി കൊടുക്കേണ്ടതാണ്. രണ്ടുപേർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി അര കിലോ പച്ചരിയെടുക്കുക.
ഇത് വെള്ളത്തിൽ ഇട്ടു കൊടുത്തു നന്നായി കുതിർത്തിയെടുക്കുക. ഇങ്ങനെ ചെയ്താൽ അരി നല്ല സോഫ്റ്റ് ആയി കിട്ടുന്നതാണ്. പിന്നീട് അരി നന്നായി പൊടിച്ചെടുക്കുക. അല്ലെങ്കിൽ കുറച്ചു വെള്ളമൊഴിച്ച ശേഷം പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇവിടെ കുറച്ചു വെള്ളം ഒഴിച്ച് ഇതേപോലെ നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. പച്ചരി എടുക്കുമ്പോൾ ഏത് തരത്തിലുള്ള പച്ചരിയായാലും കുഴപ്പമില്ല. പിന്നീട് എടുക്കേണ്ടത് ശർക്കരയാണ്.
ഇത് ഒരു കിലോ എടുക്കേണ്ടതാണ്. അരി എന്തോരം എടുക്കുന്നുണ്ട് അതിന്റെ ഡബിൾ എടുക്കേണ്ടതാണ്. നല്ല കറുത്ത ശർക്കര നോക്കി എടുക്കാൻ ശ്രദ്ധിക്കണം. പിന്നീട് ശർക്കര നല്ലപോലെ അലിയിച്ചെടുക്കുക. പിന്നീട് ആവശ്യമുള്ളത് തേങ്ങാപ്പാലാണ്. പിന്നീട് ആവശ്യമുള്ളത് നെയാണ്. ഇത് ചേർക്കുന്നതിന് കറക്റ്റ് അളവില. പിന്നീട് ക്യാഷ് നട്സ് വേണം. അതുപോലെതന്നെ ഏലക്കായ വേണം.
ഈ ഏലക്കായ ഒന്ന് പൊടിച്ചെടുക്കണം. കുറച്ചു ആണെങ്കിൽ പൊടിയാൻ ബുദ്ധിമുട്ട് ആയിരിക്കും. കുറച്ചു പഞ്ചസാര ചേർത്തു പൊടിച്ചെടുക്കുക. ഏലക്കായ ടേസ്റ്റ് അനുസരിച്ച് ചേർത്തുകൊടുക്കാവുന്ന. എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen