ബൂസ്റ്റും നേന്ത്രപ്പഴവും ഈ രീതിയിൽ ചെയ്താൽ… ഒരു കിടിലൻ നാലുമണി പലഹാരം…

വീട്ടിൽ വ്യത്യസ്തമായ രീതിയിൽ വ്യത്യസ്ത ഇനം വിഭവങ്ങൾ തയ്യാറാക്കാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വെറും 3 സാധനങ്ങൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ്. നേന്ത്രപ്പഴവും അഞ്ചുരൂപയുടെ ബൂസ്റ്റ് പൊടിയും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

പഴം വളരെ ചെറുതായി മിക്സിയുടെ ജാറിന് അകത്തേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിനകത്തേക്ക് അഞ്ചുരൂപയുടെ ബൂസ്റ്റ് ആണ് ചേർത്തു കൊടുക്കേണ്ടത്. അടുത്തത് ഇതിനകത്തേക്ക് അഞ്ചുരൂപയുടെ ഈ ബൂസ്റ്റ് ആണ് ചേർക്കേണ്ടത്. പിന്നീട് ഇതിനകത്തേക്ക് ബൂസ്റ്റ് പൊടി ചേർത്ത് കൊടുക്കുക. പകരം ഹോർലിക്സ് ചേർത്തു കൊടുക്കണമെങ്കിൽ ഇങ്ങനെ ചെയ്യാൻ കഴിയുന്നതാണ്.

ഇതെല്ലാം കൂടെ ഒട്ടുംതന്നെ വെള്ളം ചേർക്കാതെ മിക്സിയുടെ ജാർൽ നന്നായി ക്രിമിയ പേസ്റ്റ് ആക്കി അരച്ച് എടുക്കാവുന്നതാണ്. പിന്നീട് ഇവിടെ ആവശ്യമുള്ള പഴം മധുരമുള്ള പഴം ആണെങ്കിൽ പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് പഞ്ചസാര ആവശ്യമെങ്കിൽ അതനുസരിച്ച് ആവശ്യത്തിന് പഞ്ചസാര മിക്സിയിൽ ആഡ് ചെയ്യാവുന്നതാണ്. പിന്നീട് പഴത്തിനെ മിക്സ് ഒരു ബൗളിലേക്ക് മാറ്റുക.

പിന്നീട് ഇതിനകത്തേക്ക് അരക്കപ്പ് മൈദ പൊടി ചേർത്ത് കൊടുക്കുക. മൈദപ്പൊടി തന്നെ വേണമെന്നില്ല അതിനുപകരം ഗോതമ്പു പൊടി ഉപയോഗിച്ച് മിസ്‌ ചെയ്തെടുക്കാവുന്നതാണ്. പിന്നീട് കാൽ കപ്പ് മൈദ പൊടി ചേർത്ത് കൊടുക്കുക. ഇങ്ങനെ മാവ് തയ്യാറാക്കി എടുക്കാവുന്നതാണ്. പിന്നീട് കൈയിൽ അല്പം എണ്ണ തടവിയ ശേഷം നിങ്ങൾക്ക് ഷേപ്പ് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് എണ്ണ ചൂടായശേഷം വറുത്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *