ഒരു രക്ഷയില്ലാത്ത രുചി ഇതിന്റെ രുചി അറിഞ്ഞാൽ പപ്പായ ആരും കളയില്ല. ഇതാരും കാണാതെ പോകല്ലേ.

നമ്മുടെ നാട്ടിൽ ഏറെ സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ. പപ്പായയും ഉപയോഗിച്ച് നാം ഓരോരുത്തരും തോരൻ വെച്ച് കഴിക്കാറുണ്ട്. നല്ല കിടിലൻ ടേസ്റ്റ് ആണ് ഇതിന്. അത്തരത്തിൽ വളരെയധികം ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്ന പപ്പായ ഉപയോഗിച്ചിട്ടുള്ള ഒരു സൂപ്പർ റെസിപ്പി ആണ് ഇതിൽ കാണുന്നത്. കോഴിക്കറിയുടെ അതേ രുചിയിലുള്ള ഒരു പപ്പായ കറിയാണ് ഇത്.

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഡിഷ് ആണ് ഇത്. ഇതിനായി ഏറ്റവും ആദ്യം നല്ല മൂത്ത പപ്പായ ചതുരക്കഷണങ്ങളാക്കി അരിഞ്ഞ് അല്പം വെളിച്ചെണ്ണയിൽ വാട്ടിയെടുക്കേണ്ടതാണ്. ഇതൊന്ന് ചട്ടിയിൽ ഇട്ട് രണ്ടുമൂന്നു മിനിറ്റ് കഴിയുമ്പോഴേക്കും നല്ലവണ്ണം വാടി കിട്ടും. പിന്നീട് ഒരു പാത്രത്തിലേക്ക് ഇത് കോരി അതേ വെളിച്ചെണ്ണയിൽ തന്നെ ഒരു ഉരുളക്കിഴങ്ങ് ചെറുതായി നുറുക്കിയതും മൂപ്പിച്ചെടുക്കേണ്ടതാണ്.

പിന്നീട് അത് മൂത്ത് വരുമ്പോൾ അത് മാറ്റിവെച്ച് അതേ എണ്ണയിലേക്ക് നാളികേര കൊത്തിട്ടുകൊടുത്ത് വറുത്തെടുക്കേണ്ടതാണ്. പിന്നീട് അത് എടുത്തതിനുശേഷം ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും നല്ലവണ്ണം മൂപ്പിച്ചെടുക്കേണ്ടതാണ്. ഇഞ്ചി വെളുത്തുള്ളിയും മൂപ്പിക്കുമ്പോൾ അല്പം പെരുംജീരകം കൂടി മൂപ്പിച്ചെടുക്കേണ്ടതാണ്. പിന്നീട് ഈ ചട്ടിയിലേക്ക്.

അല്പം സവാള ഇട്ടു കൊടുത്തത് നല്ലവണ്ണം മൂപ്പിച്ചെടുക്കേണ്ടതാണ്. ഇത് നല്ലവണ്ണം മൊരിഞ്ഞു വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടി ആണ് ചേർത്ത് കൊടുക്കേണ്ടത്. അതോടൊപ്പം തന്നെ കറിക്ക് നല്ലൊരു നിറം ലഭിക്കുന്നതിന് വേണ്ടി അല്പം കാശ്മീരി ചില്ലി പൗഡർ കൂടി ഈ സമയത്ത് ഇട്ടുകൊടുത്ത് മൂപ്പിച്ചെടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.