വർഷങ്ങളോളം പച്ചമാങ്ങ കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

നാം ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മാങ്ങ. മാങ്ങ പച്ചയായാലും പഴുത്തത് ആയാലും കഴിക്കാൻ നാം ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്നു. പച്ചമാങ്ങക്ക് അല്പം പുളിയായാലും അത് ഉപ്പു കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഈയൊരു മാങ്ങ സീസൺ അടിസ്ഥാനത്തിലാണ് ഉണ്ടാകാറുള്ളത്. അതിനാൽ തന്നെ മൂന്നുനാലു മാസം കഴിയുമ്പോഴേക്കും മാവെല്ലാം കാലിയായി തീരും. അതിനാൽ തന്നെ മാങ്ങ കഴിയുമ്പോൾ.

അത് സുലഭമായി ലഭിക്കുന്നതിനുവേണ്ടി നാം ഓരോരുത്തരും അത് ചെത്തി ഉണക്കി സൂക്ഷിക്കാറുണ്ട്. ചിലർ അത് ഉപ്പിലിട്ട് സൂക്ഷിക്കാറുണ്ട്. ഇത്തരത്തിൽ സൂക്ഷിക്കുമ്പോൾ നമുക്കത് അച്ചാറോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആക്കി മാറ്റാവുന്നതാണ്. എന്നാൽ മീൻകറിയിൽ ഇടാനോ ചമ്മന്തി അരയ്ക്കാനോ എല്ലാം ഈയൊരു മാങ്ങ നമുക്ക് ഉപയോഗിക്കാൻ സാധിക്കില്ല. അതിനെ എപ്പോഴും ഫ്രഷ് ആയിട്ടുള്ള മാങ്ങ തന്നെ വേണ്ടതാണ്.

അത്തരത്തിൽ വർഷങ്ങളോളം കേടുകൂടാതെ പച്ചമാങ്ങ പച്ചയായി തന്നെ സൂക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ ട്രിക്കാണ് ഇതിൽ കാണുന്നത്. മാങ്ങ ഇങ്ങനെ സൂക്ഷിക്കുകയാണെങ്കിൽ എത്ര വർഷo വേണമെങ്കിലും ഇത് കേടുകൂടാതെ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പച്ചമാങ്ങ പച്ചയായി സൂക്ഷിക്കുന്നതിന് വേണ്ടി നല്ല മാങ്ങ തെരഞ്ഞെടുക്കേണ്ടതാണ്.

ചതവോ ഓടിവോ ഒന്നും പറ്റാത്ത മാങ്ങ ആയിരിക്കണം തെരഞ്ഞെടുക്കാൻ. പിന്നീട് ഇതിന്റെ തൊലി ചെത്തി നല്ലവണ്ണം ചെറിയ കഷണങ്ങളാക്കി മാറ്റേണ്ടതാണ്. പിന്നീട് ഒരു വെള്ളത്തിലേക്ക് അല്പം പഞ്ചസാരയും വിനാഗിരിയും ചേർത്ത് നല്ലവണ്ണം അലിയിപ്പിച്ചെടുത്ത് ആ വെള്ളത്തിൽ ഇത് മുക്കി വയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.