ചീഞ്ഞ തക്കാളി ഇനി ആവശ്യമില്ലേ..!! ഇനി കളിയല്ലേ… ഇത്രയും ഉപകാരങ്ങളോ…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് നിങ്ങൾക്ക് ആവശ്യമില്ലാത്ത തക്കാളി. അതായത് കേടായ തക്കാളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു വിദ്യയാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ സർവ്വസാധാരണമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് തക്കാളി. ഇന്ന് ഇവിടെ പറയുന്നത് കേടായത് അല്ലെങ്കിൽ ചീഞ്ഞ തക്കാളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലൻ ഒരു ടിപ്പു ആണ്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഇത്.

പാല് കരിഞ്ഞ ഒരു പാത്രമാണ്. ഈ പാത്രം ചീഞ്ഞ തക്കാളി ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. പാൽ മാത്രമല്ല എന്ത് സാധനങ്ങളും എത്ര കരി പിടിച്ചത് ആണെങ്കിലും തക്കാളി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. പാല് മാത്രമല്ല എന്ത് സാധനങ്ങളും തക്കാളി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. തക്കാളി നല്ല തക്കാളി ആണെങ്കിലും ഇതേ രീതിയിൽ ചെയ്തെടുക്കാവുന്നതാണ്.

തക്കാളി അതിനുവേണ്ടി വെറുതെ കളയേണ്ട ആവശ്യമില്ല. വെറുതെ ചീഞ്ഞു പോകുന്ന തക്കാളി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് ഒരു പാത്രത്തിലേക്ക് മുറിച്ച് ഇടുകയാണ് ആദ്യമേ വേണ്ടത്. ഏതു പാത്രമാണ് ക്ലീൻ ചെയ്ത് എടുക്കേണ്ടത് അതിലേക്ക് മുറിച്ചിട്ടാൽ മതിയാകും. വലിയ തക്കാളി വേണമെന്നില്ല. പിന്നീട് സ്റ്റൗ ചൂടാക്കിയ ശേഷം ഇത് അപ്‌ലോഡ് ചെയ്തു കൊടുക്കാം. തക്കാളി കുറച്ച് ഒന്ന് വെന്തു വന്നിട്ടുണ്ട്.

സ്പൂണ് വെച്ച് ഇളക്കി കൊടുക്കുമ്പോൾ തന്നെ ഇതിൽ കരിഞ്ഞു ഭാഗങ്ങളെല്ലാം മാറിവരുന്നത് കാണാൻ സാധിക്കുന്നതാണ്. തക്കാളിയുടെ നീര് എല്ലാ ഭാഗത്തും ആവുന്നതനുസരിച്ച് ആ ഭാഗത്തുള്ള കരിഞ്ഞ ഭാഗം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കുറച്ചു വെള്ളം ഒഴിച്ചിട്ട് ഇത് വേവിക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു വിദ്യയാണ് ഇത്. പാത്രം ക്ലീനായി പുതുപുത്തൻ ആക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *