വളരെ എളുപ്പത്തിൽ തന്നെ ബാത്രൂം ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. എല്ലാവരുടെ വീട്ടിൽ പ്രധാനമായി വീട്ടമ്മമാർ നേരിടുന്ന പ്രശ്നമാണ് ക്ലീനിങ്. ബാത്റൂമുകളിൽ എല്ലാം ക്ലീൻ ചെയ്യാനാണ് വലിയ രീതിയിലുള്ള ബുദ്ധിമുട്ട്. എല്ലായിപ്പോഴും ബാത്റൂം നല്ല ക്ലീൻ ആയിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
വാൾ ടൈലിൽ ഇതുപോലെയുള്ള കറകളും അതുപോലെ തന്നെ ക്ലോസെറ്റ് ആണെങ്കിലും കൈകൊണ്ട് അതുപോലെതന്നെ ബ്രഷ് പോലുമില്ലാതെ എങ്ങനെ വളരെ വേഗം ക്ലീൻ ചെയ്തെടുക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ച് ഉപ്പും അതുപോലെതന്നെ പ്ലാസ്റ്റിക് കവർ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം നല്ല ക്ലീൻ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. ബാത്റൂമിൽ എത്ര പിടിച്ച പ്രശ്നങ്ങൾ ആണെങ്കിലും.
വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഒരു ഉപ്പ് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഗ്ലൗസ് ഒന്നും വേണ്ടാതെ ഒരു പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഇത് വെളിപ്പിച്ച് എടുക്കാൻ സാധിക്കുന്നതാണ്. വോൾടൈൽ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ് ഇത്. ഒരു പ്ലാസ്റ്റിക് കവർ കുറച്ചു ഉപ്പുമെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായത് കുറച്ചു നാരങ്ങ ആവശ്യമാണ്.
വാടിയ നാരങ്ങ മതി. അതുപോലെ തന്നെ ഡിറ്റർജന്റ് പൌഡറും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണിത്. സർഫ് തന്നെ വേണമെന്നില്ല. ഏത് ഡിറ്റർജന്റ് പൗഡർ വേണമെങ്കിലും എടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നാരങ്ങാനീര് നന്നായി തന്നെ പിഴിഞ്ഞെടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം വേണം ഈ സൊല്യൂഷൻ ഉണ്ടാക്കാനായി. ഇനി വളരെ വേഗം തന്നെ ബാത്റൂം ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.