ജനലുകൾ ക്ലീൻ ആക്കാൻ ഒരു പുതിയ സൂത്രം… ഒരു ലോഷനും വേണ്ട കൈകൊണ്ട് തൊടുകയും വേണ്ട…

വീട് വൃത്തിയാക്കാൻ എപ്പോഴും ശ്രദ്ധിക്കുന്നവരാണ് നമ്മളിൽ പലരും. ഇനി വീട് വൃത്തിയാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജനലകളും ജനൽ കമ്പികളും തുടയ്ക്കാനായി നമുക്ക് ഒരു ലിക്വിഡ് ലോഷനും വെള്ളവും ഒന്നും വേണ്ട. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതെങ്കിലും ഡ്രസ്സ് എടുക്കുക. ബനിയൻ അല്ലെങ്കിൽ ജേഴ്സി ടൈപ്പ് പാന്റ് ഏതെങ്കിലും എടുക്കുക.

പിന്നീട് അത് മടക്കിയ ശേഷം എത്ര നീളത്തിൽ ഉണ്ടാക്കണം അതിനനുസരിച്ച് കട്ട് ചെയ്ത് എടുക്കുക. 15 ഇഞ്ച് നീളത്തിൽ ഇത് കട്ട് ചെയ്ത് എടുക്കുക. എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. പിന്നീട് പാന്റിന്റെ വി ഷേപ്പ് ഓപ്പൺ ആക്കി എടുക്കുക. പിന്നീട് ഇത് മുകളിലേക്ക് കട്ട്‌ ചെയ്യരുത്. മുകളിൽ ഒരിഞ്ച് വീതി വിട്ട ശേഷം താഴേക്ക് ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്ത് എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്.

ഇത് ചെറിയ പീസ് ആക്കി കട്ട് ചെയ്ത് എടുക്കുക. പലപ്പോഴും ജനലുകൾ തുടയ്ക്കാൻ എല്ലാവർക്കും മടിയാണ്. വെള്ളം തൊട്ട് തുടക്കം കൈകൾ നനയ്ക്കണം ലോഷൻ ഒഴിച്ചു വൃത്തിയാക്കി എടുക്കണം ഇതെല്ലാം തന്നെ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത്തര സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഒരു കുടക്കമ്പി അല്ലെങ്കിൽ എന്തെങ്കിലും കോൽ അല്ലെങ്കിൽ എന്തെങ്കിലും പൈപ്പിന്റെ കാരണം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ജനാലുകൾ വളരെ എളുപ്പത്തിൽ ക്ലിനാക്കി എടുക്കാൻ സാധിക്കുന്നതാണ്. പൊടി ശല്യം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇത് സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *