നമ്മുടെ വീട്ടിൽ പച്ചക്കറി വാങ്ങുമ്പോൾ കൂടെ വാങ്ങുന്നതാണ് കാരറ്റ്. ക്യാരറ്റിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. പച്ചക്കറി ധാരാളമായി കഴിക്കുന്നത് ശരീര ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. കേരറ്റ് ജ്യൂസിൽ ഇഞ്ചി നീർ ചേർത്ത് കുടിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച് എല്ലാവർക്കും അറിയണമെന്നില്ല. കേരറ്റ് ആരോഗ്യ ഗുണങ്ങൾ നിരവധി ഉള്ള ഭക്ഷണ വസ്തുവാണ്. കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം എന്ന് പൊതുവേ പറയപ്പെടുന്ന ഒന്നാണ് ഇത്.
ഇഞ്ചി ആകട്ടെ പല അസുഖങ്ങൾക്കുള്ള മരുന്ന് കൂടിയാണ്. ഇത് അല്ലാതെ പല ആരോഗ്യ ഗുണങ്ങളും ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇനി കേരറ്റ് വെറുതെ വെറുതെ കളയല്ലേ. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമാകുന്ന ഒന്നാണ് ഇത്. കാൻസർ തടയാനുള്ള നല്ലൊരു വഴിയാണ് ക്യാരറ്റ് ഇഞ്ചി നീർ കൂടി കഴിക്കുന്നത്.
വൈറൽ ബാക്ടീരിയ രോഗങ്ങൾ തടയാനുള്ള ശക്തി. കേരറ്റ് ഇഞ്ചിനീർ മിശ്രിതത്തിൽ അടങ്ങിയിട്ടുണ്ട്. ശർദ്ദി മനം പുരട്ടൽ പോലുള്ള രോഗങ്ങളെ തടയാൻ ക്യാരറ്റ് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. മസിലുകൾക്ക് ഉണ്ടാകുന്ന വേദനയും വീക്കവും പരിഹരിക്കാൻ സഹായിക്കുന്ന നല്ല മിശ്രിതം കൂടിയാണിത്. ഇത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്ന ഒന്നാണ്.
മോണയുടെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണിത്. വായിൽ ഉമിനീർ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. അതുപോലെതന്നെ ഇനി ഭക്ഷണ ശീലത്തിൽ കാരറ്റ് കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ലഭിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ ഈ രീതിയിൽ പ്രയോജനപ്പെടുത്താൻ വളരെ എളുപ്പമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.