ഇനി വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങളിലെ കരിമ്പൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുണികളിൽ നിന്ന് കരിമ്പൻ കറ അതുപോലെതന്നെ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് കറ തുടങ്ങിയ പ്രശ്നങ്ങൾ എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ എത്ര കറപിടിച്ച ഷർട്ട് ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതിനായി എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ ഇനി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കരിമ്പൻമാറ്റുന്നത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെള്ള വസ്ത്രങ്ങളിൽ നല്ല രീതിയിൽ തന്നെ കരിമ്പൻ പിടിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം.
ഈ നിറവും മാറ്റി നല്ല വെളുത്ത ബനിയൻ ആക്കി മാറ്റുന്നത് എങ്ങനെയാണ് തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നല്ല രീതിയിൽ തന്നെ കരിമ്പൻ പിടിച്ചിട്ടുണ്ട്. ആദ്യം തന്നെ ബക്കറ്റ് എടുക്കുക. പിന്നീട് ഇതിലേക്ക് ഒരു കപ്പിൽ വെള്ളം ഒഴിക്കുക. വെള്ളം എത്രയാണ് ചേർക്കുന്നത് അതേ അളവിൽ തന്നെ വിനാഗിരി ചേർത്ത് കൊടുക്കേണ്ടതാണ്. ഒരുപാട് തുണി ഉണ്ടെങ്കിൽ അതിനനുസരിച്ച് വേണം ഇത് ചേർത്തു കൊടുക്കാൻ. തുല്യ അളവിൽ വെള്ളവും വിനാഗിരിയും ചേർത്തു കൊടുക്കുക.
ഇത് നല്ല രീതിയിൽ തന്നെ വെള്ളത്തിൽ മുക്കി വയ്ക്കുക. കരിമ്പിനുള്ള ഭാഗം നല്ല രീതിയിൽ തന്നെ മുക്കി വയ്ക്കേണ്ടതാണ്. പിന്നീട് ഒരു 10 മിനിറ്റ് സമയം ഇത് മുക്കി വയ്ക്കുക. 10 മിനിറ്റ് കഴിഞ്ഞ് കരിമ്പിനുള്ള ഭാഗത്ത് മാത്രം കുറച്ചു ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. ഇത് ക്ലീനിങ്ങിന് വളരെ നല്ലതാണ്. അതുപോലെതന്നെ കരിമ്പിൻ പോകാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.