നമുക്കറിയാം ഇന്നത്തെ കാലത്ത് വരുന്ന പല ജീവിത ശൈലി അസുഖങ്ങൾക്കും പ്രധാന കാരണം നമ്മുടെ ഇന്നത്തെ ഭക്ഷണ രീതി വ്യായാമമില്ലായ്മ എന്നിവയാണ്. ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പൈൽസ് അതുപോലെ ഫിഷർ തുടങ്ങിയവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പലപ്പോഴും പുറത്തു പറയാൻ ആളുകൾക്ക് ചമ്മലാണ്. അതുകൊണ്ടുതന്നെ ഇത് തുടക്കത്തിൽ ചികിത്സിക്കാൻ മടി കാട്ടുകയാണ് പതിവ്. ഇനി ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്ക് വീട്ടിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നു. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇന്നത്തെ കാലത്ത് സർവസാധാരണമായി ആളുകളെ കണ്ടുവരുന്ന ഒരു അസുഖത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. പൈൽസ് എന്താണെന്നും ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് ഇത് എങ്ങനെ മാനേജ് ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എന്താണ് പൈൽസ് നോക്കാം. മലദ്വാരത്തിന്റെ രക്തക്കുഴലിൽ ഉണ്ടാകുന്ന വീക്കമാണ് പൈൽസ് അഥവാ മൂലക്കുരു. ഇത് പതുക്കെ താഴേക്ക് ഇറങ്ങി വരികയും. പല സാഹചര്യങ്ങൾ വരുമ്പോൾ. അതായത് കോനസ്റിപ്പഷൻ അത്തരത്തിൽ എന്തെങ്കിലും സ്‌ട്രെയിൻ ചെയ്യുന്ന സമയത്ത് ഇതു പുറത്തേക്ക് ഇറങ്ങി വരികയും ചെയ്യുന്ന അവസ്ഥയാണ് മൂലക്കുരു.
ഇന്നത്തെ കാലത്ത് ഇത് സർവ്വസാധാരണമായി ചെറുപ്പക്കാരിൽ പ്രായമായവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. കുട്ടികളിൽ പോലും ഇത്തരം പ്രശ്നങ്ങളുടെ ലക്ഷണം കാണിക്കുന്നുണ്ട്. പലപ്പോഴും ആളുകൾ ഇത് തുറന്നു പറയാനുള്ള മടി കാരണം. രോഗം മൂർച്ഛിക്കുന്ന അവസ്ഥയിലേക്ക് എത്തുമ്പോഴാണ് ചികിത്സ തേടുന്നത്. ഇത് സാധാരണ രണ്ട് രീതിയിൽ ഡിവൈഡ് ചെയ്തിട്ടുണ്ട്. ഇന്റെര്ണല് അതുപോലെതന്നെ എസ്റ്റർനാൽ പൈൽസ്. ഉള്ളിലും പ്പുറത്തുമായി കാണുന്നതാണ് ഇവ.
നമുക്ക് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് എസ്റ്റർനാൽ പൈൽസ് മൂലമാണ്. മലദ്വാരത്തിന്റെ വശങ്ങളിലുള്ള രക്തക്കുഴലുകളിൽ അവിടെ തടിക്കുകയും. ആ ഭാഗത്തുള്ള മാംസങ്ങളിൽ ഇൻഫ്ലാമഷൻ ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്ക്. ബ്ലീഡിങ് ആണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമായി കാണാൻ കഴിയും. അതുപോലെതന്നെ ചൊറിച്ചിലെ നീറ്റൽ തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ കണ്ടു വരുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health