നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം. ഇത്തരം പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. 30 40 പ്രാവശ്യം പോലും ഒരു ദിവസം ബാത്റൂമിൽ പോകുന്ന അവസ്ഥ ചിലർക്ക് ഉണ്ടാക്കാറുണ്ട്. ഇത് വളരെയേറെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ്.
രണ്ട് തരത്തിലാണ് കണ്ടുവരുന്നത്. ഒന്നാമത് വളരെ വലിയ രീതിയിൽ വയറിളകി പോകുന്ന അവസ്ഥ. അല്ലാത്തപക്ഷം ഭയങ്കര ആയ രീതിയിൽ മലബന്ധം ഉണ്ടാകുന്നതാണ്. ഈ അവസ്ഥയിൽ ഭയങ്കരമായി ബുദ്ധിമുട്ടുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇതിൽ കൂടുതലും എളുപ്പം എന്ന് ഡേയ്‌റിയ ആയി ബന്ധപ്പെട്ടതാണ്. എന്നാൽ കോൺസ്റ്റിപ്പേഷനുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് വളരെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥ തന്നെയാണ്. പലപ്പോഴും ബാത്റൂമിൽ പോകാനുള്ള അവസ്ഥ ഉണ്ടാവുകയും. എന്നാൽ പോയി കഴിഞ്ഞാൽ അത് പിന്നീട് വരാതിരിക്കുകയും. എത്ര പ്രഷർ കൊടുത്താലും വരാതിരിക്കുകയും ചെയ്യാറുണ്ട്. ചില സമയങ്ങളിൽ ബ്ലഡ് പോലും പുറത്തു വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. രണ്ടാഴ്ച വരെ ഇത്തരത്തിൽ.
മലം പുറത്തേക്ക് പോകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് ഭയങ്കരമായ വിഷാദത്തിലേക്ക് അതുപോലെതന്നെ സ്‌ട്രെസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവർ തീർച്ചയായും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്. ഒരിക്കലും ഇത് ഒരു മാറാരോഗമല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr