ഷുഗറും കൊളസ്ട്രോളും കുറയ്ക്കാൻ ഇത് മാത്രം മതി. ഇതിന്റെ മറ്റു ഗുണങ്ങൾ ആരും കാണാതെ പോകല്ലേ.

നാം ഓരോരുത്തരും പലതരത്തിലുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തി കൊണ്ടാണ് ഭക്ഷണം പാകം ചെയ്യുന്നത്. അത്തരത്തിൽ നാം ഓരോരുത്തരും ഉൾപ്പെടുത്തുന്ന ഒരു ഭക്ഷ്യവസ്തുവാണ് വെളുത്തുള്ളി. ഒരേസമയം മരുന്നും ആഹാര പദാർത്ഥവുമാണ് ഇത്. ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ആന്റിഓക്സൈഡ്കളാലും വിറ്റാമിനുകളാലും മിനറൽസുകളാലും എല്ലാം സമ്പുഷ്ടമാണ് ഇത്. ദൈനംദിന ജീവിതത്തിൽ തന്നെ നാം നേരിടുന്ന.

പല പ്രശ്നങ്ങളിൽ നിന്നും മോചനം പ്രാപിക്കാൻ ഇത് ഒരു സൂപ്പർ ഫുഡ് ആയി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ വെളുത്തുള്ളി നാം ഉപയോഗിക്കുന്നത് കൂടുതലായും ദഹന സംബന്ധമായ പ്രശ്നങ്ങൾ മറികടക്കുന്നതിന് വേണ്ടിയാണ്. ദഹനം ശരിയായ വിധം നടക്കുന്നതിനും ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം മുതലായവ വിട്ടു മാറുന്നതിനും ഇത് ഉപകാരപ്രദമാണ്. കൂടാതെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ കൂട്ടുന്നതിന് ഇത് സഹായകരമാണ്.

അതിനാൽ തന്നെ കയറി വരുന്ന അണുബാതകളെയും വൈറസുകളെയും പെട്ടെന്ന് തന്നെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നു. കൂടാതെ ഇത് നമ്മുടെ രക്തത്തിൽ പറ്റി പിടിച്ചിരിക്കുന്ന കൊഴുപ്പിനെയും എല്ലാം അലിയിച്ചു കളയുന്നതിന് ഉത്തമമാണ്. അതിനാൽ തന്നെ ഹൃദയ രോഗ സാധ്യതകൾ കുറയ്ക്കുന്നു. ക്യാൻസർ കോശങ്ങൾ വരെ എതിർത്തു നിൽക്കാൻ ഇതിൽ ഇറങ്ങിയിട്ടുള്ള അല്ലിസൻ.

എന്ന സംയുക്തത്തിന് കഴിവുണ്ട്. ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലേക്ക് ഇടുന്ന എല്ലാ വിഷാംശങ്ങളെയും പുറന്തള്ളാൻ പ്രയോജനകരമാണ്. കൂടാതെ കേടുകൂടാതെ ഭക്ഷണങ്ങളും മറ്റും സൂക്ഷിച്ചുവയ്ക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്. ഇത്തരത്തിൽ കറികളിൽ ഉൾപ്പെടുത്തിക്കൊണ്ട് വെളുത്തുള്ളി കഴിക്കുന്നതിനേക്കാൾ നല്ലത് പച്ചക്ക് ചവച്ച് അരച്ച് കഴിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.