അസ്ഥികളിൽ ഉണ്ടാകുന്ന ക്യാൻസറുകൾക്ക് ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങളെ ആരും അറിയാതെ പോകരുതേ…| Bone cancer symptoms malayalam

Bone cancer symptoms malayalam : ഇന്ന് രോഗാവസ്ഥകൾ പെരുകുകയാണ്. വൈവിധ്യമാർന്ന തരത്തിലുള്ള രോഗങ്ങളാണ് ഇന്ന് കണ്ടുവരുന്നത്. അതിൽ ഏറ്റവും അധികം ആളുകളുടെ മരണത്തിന് കാരണമാകുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ശരീരത്തിലെ അമിതമായ കോശ വളർച്ചയാണ് ഈ രോഗം. ഏതുഭാഗത്താണോ അമിതമായി കോശങ്ങൾ വളരുന്നത് ആ ഭാഗത്താണ്ക്യാൻസർ രൂപപ്പെടുന്നത്. ഇത്തരത്തിൽ ഒട്ടനവധി ക്യാൻസറുകളാണ് ഇന്ന് നിലവിലുള്ളത്. ബ്ലഡ് കാൻസർ സ്റ്റൊമക് കാൻസർ.

ബോൺമാരോ കാൻസർ എന്നിങ്ങനെ എണ്ണാൻ കഴിയാവുന്നതിനപ്പുറം ക്യാൻസറുകൾ ഇന്നുണ്ട്. ഈ ക്യാൻസറുകൾ തിരിച്ചറിയാൻ വൈകുന്നതാണ് ഒട്ടുമിക്ക ക്യാൻസറുകളെയും മരണത്തിലേക്ക് നയിക്കുന്നത്. ഇവയെല്ലാം യഥാക്രമം തിരിച്ചറിയുകയാണെങ്കിൽ ചികിത്സിപ്പിച് ഭേദമാക്കാവുന്നതാണ്. അത്തരത്തിലുള്ള ഒരു ക്യാൻസറാണ് മൾട്ടിപ്പിൾ മൈലോമ. ഇത് മജ്ജയിൽ ഉണ്ടാകുന്ന ഒരു ക്യാൻസർ ആണ്. ഇത് പൊതുവേ പ്രായമായവരിലാണ് കണ്ടുവരുന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇതാ ചെറുപ്പക്കാരിലും കണ്ടുവരുന്നു.

ഇതിനെ പ്ലാസ്മ സെൽമൈലോമ എന്നും വിളിക്കുന്നു. നമ്മുടെ ശരീരത്തിലെ ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്ന ഒരുതരം രക്താണുക്കൾ ആണ് പ്ലാസ്മ. ഈ പ്ലാസ്മകോശങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറാണ് മൾട്ടിപ്പിൾ മൈലോമ. ഇന്ന് ഈ ക്യാൻസർ ബാധിക്കുന്ന എണ്ണം ക്രമാധിതമായി കൂടിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. ഇത് ഒട്ടനവധി പ്രശ്നങ്ങളാണ് ഓരോരുത്തരുടെയും സൃഷ്ടിക്കുന്നത്. ( Bone cancer symptoms malayalam )

ഈ പ്ലാസ്മ എല്ലുകളിലെ മജ്ജയ്ക്കുള്ളിൽ ഇരിക്കുന്നതിനാൽ ഇത് മൂലം എല്ലുകൾക്കും മജ്ജകൾക്കും വേദനഉണ്ടാക്കുന്നു. ഇത് മൂലം ചെറിയ കാര്യങ്ങൾ ഉണ്ടാകുമ്പോൾ പോലും എല്ലുകൾക്ക് ഒടിവ് ചതവ് എന്നിവ കാണപ്പെടുന്നു. കൂടാതെ മജ്ജയെ ഇത് ബാധിക്കുമ്പോൾ ആ ഭാഗത്ത് നിന്നുള്ള രക്ത നിലക്കുന്നു. ഇതുവഴി ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുകയും അത് മൂലം അനീമിയ വിളർച്ച എന്നീ രോഗാവസ്ഥകൾ ഉടലെടുക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

One thought on “അസ്ഥികളിൽ ഉണ്ടാകുന്ന ക്യാൻസറുകൾക്ക് ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങളെ ആരും അറിയാതെ പോകരുതേ…| Bone cancer symptoms malayalam

Leave a Reply

Your email address will not be published. Required fields are marked *