ഇന്നത്തെ ലോകം എന്നത് പുതുമകൾ നിറഞ്ഞതും രോഗാവസ്ഥകൾ നിറഞ്ഞതുമാണ്. ഒട്ടനവധി രോഗാവസ്ഥകൾ നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന കാലഘട്ടം കൂടിയാണ് ഇത്. ഇവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇത്തരം രോഗാവസ്ഥകൾ മൂലം ഒത്തിരി ആളുകളാണ് ഇന്ന് മരണമടയുന്നത്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് ആളുകൾക്ക് ആയുസ്സ് വളരെ കുറവാണ്. ഇതിന്റെ കാരണങ്ങൾ ഇത്തരം രോഗങ്ങൾ തന്നെയാണ്.
ഇത്തരം രോഗങ്ങൾ ചെറുത്ത് നിൽക്കുന്നതിന് നമുക്ക് ഏറ്റവും കൂടുതൽ ആവശ്യമായത് രോഗപ്രതിരോധശേഷിയാണ്. അതിനാൽ തന്നെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അത്യാവശ്യമാണ്. ഇത്തരത്തിൽ രോഗപ്രതിരോധ സംവിധാനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിൽമൂലം ഉണ്ടാകുന്ന രോഗാവസ്ഥകളാണ് ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥകൾ. ഇത് നമ്മുടെ ശരീരം തന്നെ നമ്മളിലെ നല്ല കോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണ്.
ഇത്തരം രോഗാവസ്ഥകൾ ഇന്ന് നമുക്ക് തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ഒന്നാണ്. ഇത്തരത്തിൽ ഉള്ള ഒരു ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയാണ് ലൂപ്പസ്. ഇത് ഒരു നിസ്സാരക്കാരനല്ല. നമ്മുടെ ആന്തരിക അവയവങ്ങളെ വരെ ബാധിക്കാൻ കഴിവുള്ള ഒരു രോഗാവസ്ഥയാണ് ഇത്. പണ്ടുകാലത്ത് ഈ രോഗാവസ്ഥകൾ കുറവായിരുന്നു എന്നാൽ ഇന്ന് ഇത്തരം രോഗാവസ്ഥകൾ ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
ഇത് പ്രധാനമായും സന്ധികൾ ശ്വാസകോശം ത്വക്ക് മസ്തിഷ്കം നാഡികൾ കണ്ണ് മുതലായ ഒട്ടനവധി അവയവങ്ങളാണ് ഇത് ബാധിക്കുന്നത്. ഇത് കുട്ടികൾ മുതൽ വലിയവരെ ഒരുപോലെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. കൂടാതെ സ്ത്രീകളിലാണ് ഈ രോഗാവസ്ഥകൾ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഈ രോഗാവസ്ഥ ലക്ഷണങ്ങൾ ഓരോ വ്യക്തികളിലും വ്യത്യസ്തമായിട്ടായിരിക്കും കാണുക. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs
One thought on “ആന്തരിക അവയവങ്ങളെ വരെ ബാധിക്കാവുന്ന ഇത്തരം കാര്യങ്ങളെ ആരും നിസാരമായി കാണരുതേ.കണ്ടു നോക്കൂ.”