ഇനി കഷണ്ടിയിൽ പോലും മുടി വളരും…മുടി വളർച്ചയ്ക്ക് ഇത് നിങ്ങളെ സഹായിക്കും…| Baldness Prevention

കഷണ്ടി വന്നു കഴിഞ്ഞാൽ പിന്നീട് ജീവിതം നശിച്ചു എന്നാണ് പലരുടെയും ചിന്ത. വലിയ ഒരു സൗന്ദര്യ പ്രശ്നം കൂടിയാണ് ഇത്. എന്തെല്ലാം ചെയ്തിട്ടും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയാത്തവരുണ്ട്. പല കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിന് പ്രധാന കാരണമായി ഇന്നത്തെ ജീവിതശൈലി ചില കെമിക്കൽ വസ്തുക്കളുടെ ഉപയോഗവും പറയാവുന്നതാണ്. പല തരത്തിലുള്ള കെമിക്കൽ വസ്തുക്കൾ ഉപയോഗിക്കുന്നത് മൂലം. കഷണ്ടി വന്നുകഴിഞ്ഞാൽ പിന്നീട് ജീവിതം നശിച്ചു എന്നാണ് പലരും ചിന്തിക്കുന്നത്. അതുകൊണ്ട് മുടി കൊഴിച്ചിൽ ആരംഭിച്ചൽ ഉടൻ തന്നെ പ്രതിവിധികൾക്ക് വേണ്ടി പരക്കം പായുകയാണ് നമ്മളെല്ലാവരും ചെയ്യുന്നത്. എന്നാൽ ഇതെല്ലാം ഫലപ്രദമായ വഴികൾ ആയിരിക്കില്ല എന്നതാണ് സത്യം.

പലരുടെയും കഷണ്ടിക്ക് കാരണം പാരമ്പര്യവും അല്ലെങ്കിൽ മോശം ജീവിത ശൈലിയും മാറിവരുന്ന പലതരത്തിലുള്ള ഹെയർ സ്റ്റൈൽ ആയിരിക്കാം. എന്നാൽ കഷണ്ടി പ്രതിരോധിക്കാൻ വേണ്ടി നമ്മൾ പലപ്പോഴും ചെയ്യുന്ന കാര്യങ്ങൾ നമ്മളെ കൂടുതൽ അബദ്ധത്തിലേക്ക് ആണ് എത്തിക്കുന്നത്. എന്തെല്ലാമാണ് കഷണ്ടിയിൽ മുടി വളർത്താനുള്ള മാർഗങ്ങൾ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാത്തതും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാസ്ട്രോൾ ഓയിൽ വെളിച്ചെണ്ണയും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണിത്.

ഇത് മസാജ് ചെയ്തത് വഴി തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുന്നു. മാത്രമല്ല പുതിയ മുടിയിഴകൾ കിളിർക്കാനും ഇത് കാരണമാകുന്നു. രണ്ടാമത് ആര്യവേപ്പ്. മുടി വളർച്ച വളരെ വേഗത്തിൽ ആക്കാൻ സഹായിക്കുന്ന ഒന്നാണ് ആര്യ വേപ്പ്. ഇത് അകാല നരയെ ചെറുക്കാൻ സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നുണ്ട്. മാത്രമല്ല കൊഴിഞ്ഞ മുടിക്ക് പകരം പുതിയ മുടികൾ തളിർക്കാനും ഇത് സഹായിക്കുന്നുണ്ട്. അടുത്തത് ഉള്ളി നീര് മുടി വളർച്ചയ്ക്ക് മുടിയുടെ ആരോഗ്യത്തിനും ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് ഉള്ളി നീര് സൾഫർ സാന്നിധ്യം കൂടുതലാണ് എന്നത് മുടിയുടെ വളർച്ചയെ സഹായിക്കുന്ന ഒന്നാണ്.

അതുകൊണ്ടുതന്നെ കഷണ്ടി പോലുള്ള പ്രശ്നങ്ങൾ പേടിക്കുന്നവർക്ക് ഇനി ധൈര്യമായി തന്നെ ഉള്ളി നീര് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ക്യാരറ്റ് നീര്. ഇത് മുഖസൗന്ദര്യത്തിന് മാത്രമല്ല മുടിയുടെ സൗന്ദര്യം വർദ്ധിപ്പിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് തലയിൽ തേക്കുന്നത് കഷണ്ടി പ്രതിരോധിക്കാൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ വെളിച്ചെണ്ണ. ഇത് തേക്കുന്നത് പലർക്കും അലർജിയുള്ള കാര്യമാണ്. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും എണ്ണയിട്ട് മസാജ് ചെയ്യുന്നതുകൊണ്ട് കഷണ്ടി വന്നു പോയ തലയിൽ മുടി വളരുമെന്ന് കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *