നമ്മുടെ നിത്യ ജീവിതത്തിലെ ഭക്ഷണത്തിൽ നിന്ന് ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് തക്കാളി. തക്കാളി ഉപയോഗിച്ച് പലതരത്തിലുള്ള കറികളും നാം ഉണ്ടാക്കുകയും അത് കഴിക്കാറുണ്ട്. നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ ഒരു പദാർത്ഥം കൂടിയാണ് ഇത്. ഇതിൽ ധാരാളം ഫൈബറുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ദഹനപ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു പദാർത്ഥം കൂടിയാണ് ഇത്.
കറിയിൽ ഉപയോഗിക്കുന്നതിനെ പുറമെ സാലഡുകളിൽ അരിഞ്ഞിട്ടും നാം ഇത് കഴിക്കാറുണ്ട്. ഇവയ്ക്കെല്ലാം പുറമേ നമ്മുടെ ചർമ്മ സമരത്തിനും ഏറ്റവും അനുയോജ്യമായ ഒന്നുകൂടിയാണ് ഇത്. ഇവ ഉപയോഗിച്ച് നമുക്ക് നമ്മുടെ വീടുകളിൽ തന്നെ പാർലറുകളിൽ ലഭിക്കുന്നതിനേക്കാളും മികവിൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. തക്കാളിയുടെ ഉപയോഗം നമ്മുടെ ചർമ്മത്തിന് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കാറില്ല.
ഇവ സ്ക്രബ്ബറായും ഫേസ് വാഷ് ആയും ഫേസ് പാക്ക് ആയും നമുക്ക് ഉപയോഗിക്കാവുന്നതാണ്. തക്കാളി നല്ലവണ്ണം മുഖത്ത് ഉരയ്ക്കുന്നത് വഴി മുഖത്തെ ഓയിലുകൾ നീക്കം ചെയ്യുന്നതിനും അതോടൊപ്പം മുഖത്തെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും സാധിക്കും. ഇത്തരത്തിൽ ചെയ്യുന്നതുവരെ നമുക്ക് ഒരു ഫേഷ്യലിന്റെ എഫക്ട് ലഭിക്കും. അതുപോലെതന്നെ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത പാടുകളും മുഖത്തെ കറുത്ത പാടുകളും മൂക്കിന്.
ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യം തന്നെയാണ് ഇത്. കൂടാതെ പാദങ്ങളുടെ സംരക്ഷണത്തിനും ഇത് ഉത്തമമാണ്. ഇത്തരത്തിൽ തക്കാളി ഉപയോഗിച്ചിട്ടുള്ള ഫെയ്സ് ഫേഷ്യലാണ് ഇതിൽ കാണുന്നത്. ഇവയുടെ ലഭ്യത കൂടുതലും പാർശ്വഫലങ്ങൾ ഇല്ലാത്തത് മൂലവും നമ്മുടെ ചർമ്മ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം തന്നെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner