ഒരു സ്ത്രീയെ സ്ത്രീയാക്കി മാറ്റുന്നത് ആർത്തവം എന്ന പ്രക്രിയയിലൂടെയാണ്. അതിനാൽ തന്നെ ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും വലിയൊരു അത്ഭുത പ്രതിഭാസം തന്നെയാണ് ഈ ഒരു പ്രക്രിയ. ഇത് എല്ലാ മാസവും സ്ത്രീകളിൽ ഉണ്ടാകുന്ന ഒന്നാണ്. ഇത് 28 ദിവസത്തിനുള്ളിൽ ഏഴു ദിവസമാണ് നീണ്ടുനിൽക്കുന്നത്. പിന്നീട് ഇത് വീണ്ടും അടുത്തമാസം ഏഴുദിവസം കാണുന്നു അങ്ങനെ ഇത് തുടർന്നുകൊണ്ടിരിക്കുന്നു. ഈ ആർത്തവം എന്ന സമയം കഴിഞ്ഞു.
വരുന്ന സമയങ്ങളാണ് ഒരു സ്ത്രീക്ക് അമ്മയാകുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള സമയം. അത്തരത്തിൽ സ്ത്രീയിൽ മാതൃത്വം കൊണ്ടുവരുന്ന ഒരു പ്രക്രിയ തന്നെയാണ് ആർത്തവം. ഇത്തരത്തിലുള്ള സമയപരിധിയിൽ കൂടുതലായി സ്ത്രീകളിൽ ചിലപ്പോൾ ആർത്തവം കാണുന്നു. അത് സ്വാഭാവികമാണ്. എന്നാൽ അടിക്കടി ഇത്തരത്തിൽ ആർത്തവം ഏഴു ദിവസത്തിന് പകരം പത്തും പതിനഞ്ചു ദിവസം മാസത്തിൽ നീണ്ടുനിൽക്കുന്നതും
അമിതമായ രക്തസ്രാവം ഉണ്ടാകുന്നതും എല്ലാം ആർത്തവത്തിലെ ക്രമക്കേടാണ്. ഇത് നാമോരോരുത്തരും ചികിത്സിക്കേണ്ടത് തന്നെയാണ്. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിൽ ആർത്തവത്തിൽ ക്രമക്കേട് ഉണ്ടാവുന്നതിനെ പിന്നിൽ ആയിട്ടുള്ളത്. അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറഞ്ഞത് സ്ത്രീ ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകൾ തന്നെയാണ്.
ഈസ്ട്രജൻ പ്രോജസ്ട്രോൺ എന്നിങ്ങനെയുള്ള ഹോർമോണുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ ആർത്തവ ക്രമക്കേട് ഉണ്ടാവുകയും അതുവഴി അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ തന്നെ മറ്റൊരു ഘടകമാണ് ജീവിതശൈലി വഴി ഉണ്ടാകുന്ന അമിതഭാരം. ഭക്ഷണം തൈറോയ്ഡ് മാനസിക സമ്മർദ്ദങ്ങൾ പല രോഗങ്ങൾക്കായി കഴിക്കുന്ന മരുന്നുകൾ എല്ലാം ആർത്തവ ക്രമക്കേട് ഉണ്ടാകുന്നതിന് പിന്നിലുള്ള മറ്റു കാരണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.