കാലിന്റെ അടിയിൽ ഒരു കഷ്ണം സവാള ഇങ്ങനെ വെച്ച് നോക്കൂ..!! സംഭവിക്കുന്ന മാറ്റം കണ്ടോ..!!

ഒരു ഹെൽത്ത് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണിത്. അധികം ആളുകൾ കേട്ടിട്ടില്ലാത്തത് എന്നാൽ തികച്ചും വ്യത്യസ്തമായ ശരീരത്തിലെ രക്ത ശുദ്ധീകരിക്കുകയും ശരീരത്തിലെ അണുക്കൾ നശിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ചെറിയ വിദ്യയാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് സവാള. നിരവധി ആരോഗ്യഗുണങ്ങൾ സവാളയിൽ അടങ്ങിയിട്ടുണ്ട്.

ശരീരത്തിലെ രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലുള്ള അണുക്കൾ നശിപ്പിക്കാൻ സാധിക്കുന്ന ഒരു ചെറിയ വിദ്യ ഉണ്ട്. അവ എന്താണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത് വൃത്ത ആകൃതിയിൽ മുറിച്ചെടുക്കുക. കീടനാശിനി ഉപയോഗിക്കാത്ത സവാള ആണെന്ന് ഉറപ്പുവരുത്തുക. ഇത്തരത്തിൽ മുറിച്ചെടുത്ത സവാള കാൽപാദത്തിൽ മുഴുവനായി മൂടുന്ന രീതിയിൽ വെക്കുക.

ഇത്തരത്തിൽ വെച്ചശേഷം ഒരു സോക്സ് ഇട്ടാൽ പാദത്തിൽ അത് ഇറക്കിയിരിക്കാൻ സഹായിക്കും. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഈ ഒരു കാര്യം ചെയ്യുന്നത് വളരെ നന്നായിരിക്കും. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കിയാലോ. ഇത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒന്നാണ്. ശരീരത്തെ അണുവിമുക്തമാക്കാനും ഇത് സഹായിക്കുന്നുണ്ട്. ശരീരത്തിൽ നിന്ന് വിഷാംശം പുറത്തു കളയാനും ഇത് സഹായിക്കുന്നുണ്ട്.

മുറിയിലെ വായു ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് മുറിച്ച് മുറിയുടെ പല ഭാഗങ്ങളിലായി സൂക്ഷിച്ചു വെക്കാം. ചൈനയിലെ ചില പ്രത്യേക ആരോഗ്യപരിപാലക വിശ്വാസപ്രകാരം കാൽപാദത്തിൽ എല്ലാവിധ ആധരിക അവയവങ്ങളുമായി ബധിപ്പിക്കുന്ന പോയിന്റുകൾ ഉണ്ട് എന്നതാണ്. ഇതിനെ മെറിഡിയം എന്നാണ് പറയപ്പെടുന്നത്. ഈ രീതിയിൽ ഉപയോഗിച്ചാണ് ശരീരത്തിലെ രക്തം നമ്മൾ സവാള ഉപയോഗിച്ച് ശുദ്ധീകരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *