ഹൃദയാഘാതത്തെ ഒഴിവാക്കുന്നതിനായി ഇത്ര മാത്രം ചെയ്താൽ മതി. ഇത് ആരും കാണാതെ പോകരുതേ…| Heart block solution

Heart block solution : ഇന്ന് ജീവിതശൈലി രോഗങ്ങളുടെ കാലഘട്ടമാണ്. ഏതു പ്രായക്കാരിലും പെട്ടെന്ന് കേറി കൂടാൻ കഴിവുള്ള ഒരു രോഗമായി മാറിക്കഴിഞ്ഞു ജീവിതശൈലി രോഗങ്ങൾ. നമ്മുടെ ജീവിത രീതിയിലും ആഹാരരീതിയിലും വരുന്ന മാറ്റങ്ങൾ തന്നെയാണ് ഇത് വരുത്തി വയ്ക്കുന്നത്. രോഗങ്ങൾ പണ്ട് 50കളിലും 60 കൾക്കും ശേഷമാണ് കണ്ടുവരുന്നത്. എന്നാൽ ഇന്ന് ചെറുപ്രായം മുതൽ ഉള്ളവർക്ക് ഇത് കാണാം . ഇത്തരം ശൈലി രോഗങ്ങൾ ചെറുപ്രായം മുതലേ വരികയും.

അവ ക്രമാതീതമായി തുടരുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ 50 60 ആവുമ്പോഴേക്കും മരണം സംഭവിക്കുന്ന ഇടയാക്കുന്നു. ഇത്തരത്തിൽ മരണം കൂടുതലായി സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഹൃദയാഘാതം. ഇന്ന് ഹൃദയാഘാതം വഴി മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഉയർന്നുവരുന്ന ബ്ലഡ് പ്രഷർ ആണ്. അമിതമായ രക്തസമ്മർദ്ദം ഇന്ന് പല രോഗാവസ്ഥകൾ സൃഷ്ടിക്കുന്നു.( heart block classification )

ഇതിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രോഗാവസ്ഥയാണ് ഹൃദയ ആഘാതം. രക്തം പമ്പ് ചെയ്യുന്നതിന്റെ അളവ് ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് രക്തസമ്മർദ്ദം. ഇത്തരത്തിൽ ഹാർട്ടിനെ പ്രഷർ ചെലുത്തേണ്ടതായി വരുന്നു. ഇവ മൂലം ഹാർഡ് ഡിസീസുകൾ ഉണ്ടാകുന്നു. അമിതമായ രക്തസമ്മർദ്ദം ഉള്ളവരിൽ ഹൃദയമിടിപ്പ് കൂടുതലായി കാണപ്പെടുന്നു. കൂടാതെഅവരിൽ കാഴ്ചമങ്ങുന്നതായി അനുഭവപ്പെടുന്നു.

തലയുടെ പിൻഭാഗത്ത് വരുന്ന വേദനയും ഇത്തരത്തിലുള്ള രക്തസമ്മരദത്തിന്റെ ഒരു ലക്ഷണം തന്നെയാണ് . ഇത്തരം ലക്ഷണങ്ങൾ കണ്ടു വരുമ്പോൾ നാം പൊതുവേ ഡോക്ടറെ കണ്ട് മരുന്നുകൾ കുറിച്ച് വാങ്ങിക്കുകയാണ് പതിവ്. എന്നാൽ ഇതിന്റെ ശരിയായ കാരണങ്ങളെക്കുറിച്ച് നാമാരും ചിന്തിക്കാറുമില്ല അതിനെ മറികടക്കാനായി നമുക്ക് ചെയ്യാവുന്ന കാര്യങ്ങളും നാം ചെയ്യുന്നില്ല. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *