ഒരൊറ്റ തവണ ഇത് പുരട്ടു വെരിക്കോസ് ചുരുങ്ങി ഇല്ലാതാകും. ഇതാരും നിസ്സാരമായി കാണരുതേ.

വളരെയധികം ദുസഹമായിട്ടുള്ള വേദനയുണ്ടാകുന്ന ഒരു അവസ്ഥയാണ് വേരിക്കോസ് വെയിൻ. ശരീര ഭാഗങ്ങളിൽ എവിടെ വേണമെങ്കിലും ഉണ്ടാകാമെങ്കിലും ഇത് കൂടുതലായി കാലുകളെയാണ് ബാധിക്കുന്നത്. കാലുകളിൽ നിന്ന് അശുദ്ധരക്തത്തെ ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന ഞരമ്പുകളിൽ തകരാറുകൾ സംഭവിക്കുമ്പോഴാണ് വെരിക്കോസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത്തരമൊരു അവസ്ഥയിൽ അശുദ്ധ രക്തം അവിടെ കെട്ടിക്കിടക്കുകയും.

അതുവഴി ഞരമ്പുകൾ കെട്ടിപ്പിടിഞ്ഞ് നീലനിറത്തിൽ തടിച്ചുവീർത്ത് ഇരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ അസഹ്യമായിട്ടുള്ള കാലുവേദനയും കാല് കടച്ചിലും പുകച്ചിലും തരിപ്പും മരവിപ്പും എല്ലാം ഉണ്ടാകുന്നു. അതോടൊപ്പം തന്നെ അധിക ദൂരം നടക്കുവാനോ അധികനേരം നിൽക്കുവാനോ ഒന്നും സാധിക്കാതെ വരികയും ചെയ്യുന്നു. കൂടാതെ കാലുകളിൽ ചെറിയ മുറിവുകൾ ഉണ്ടാകുകയും പിന്നീട് അത് പൊട്ടി വലിയ പ്രണയങ്ങളായി.

ഉണങ്ങാതെ തന്നെ നീണ്ടുനിൽക്കുന്ന അവസ്ഥയും ഇതുവഴി കാണാൻ സാധിക്കുന്നു. ഇത്തരം ഒരു അവസ്ഥയെ അതിനാൽ തന്നെ യഥാ വിധം തിരിച്ചറിഞ്ഞ് മറികടക്കാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അത്തരത്തിൽ ജീവിതശൈലയിലെ പാകപ്പിഴകൾ മൂലം ഉണ്ടാകുന്ന വെരിക്കോസിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്.

അതിനായി കറ്റാർവാഴയാണ് ആവശ്യമായി വരുന്നത്. ചർമ്മത്തിനും മുടിക്കും ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെൽ ആണ് ഇത്തരം ഒരു കാര്യത്തിനായി നാം ഉപയോഗിക്കുന്നത്. ഇത് നമ്മുടെ വെരിക്കോസ് വെയിൻ എന്ന അവസ്ഥയിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ മറികടക്കാൻ നമ്മെ സഹായിക്കുന്ന ഒരു ഹോം റെമഡിയാണ്. തുടർന്ന് വീഡിയോ കാണുക.