കാൽസ്യക്കുറവ് സൃഷ്ടിക്കുന്ന അപകടങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ…| Calsium defeciency and after effects

Calsium defeciency and after effects : ശാരീരിക പ്രവർത്തനങ്ങൾ ശരിയായ വിധം നടക്കണമെങ്കിൽ ധാതുലവണങ്ങൾ ആന്റിഓക്സൈഡുകൾ വിറ്റാമിനുകൾ എല്ലാം ധാരാളമായി തന്നെ ഉണ്ടാകണം. ഇത്തരത്തിലുള്ള ധാതുലവണങ്ങളും വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ഫൈബറുകളും എല്ലാം നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയാണ് ശരീരത്തിന് ലഭിക്കുന്നത്. അത്തരത്തിൽ പോഷകസമൃതം ആയിട്ടുള്ള ആഹാരങ്ങൾ വേണം നാം ഓരോരുത്തരും ദിവസവും കഴിക്കാൻ.

ഇങ്ങനെ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന ഒരു പോഷകമാണ് കാൽസ്യം എന്നത്. മനുഷ്യ ശരീരത്തിലെ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ഏറ്റവും അത്യന്താപേക്ഷിതമായിട്ടുള്ള ഒരു ഘടകമാണ് കാൽസ്യം. നാം കഴിക്കുന്ന പാല് മുട്ട പഴം എന്നിങ്ങനെയുള്ള ഭക്ഷ്യ പദാർത്ഥങ്ങളിൽ നിന്നാണ് കാൽസ്യം ശരീരത്തിലേക്ക് എത്തുന്നത്. ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാലും കാൽസ്യം ശരിയായിവിധം ശരീരത്തിൽ ഉണ്ടാകണമെങ്കിൽ കാൽസ്യത്തോടൊപ്പം മെഗ്നിഷവും വിറ്റാമിൻ ഡി യും ആവശ്യമായി വരുന്നു.

അത്തരത്തിൽ കാൽസ്യം ശരീരത്തിൽ കുറയുകയാണെങ്കിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ശരീരം നേരിടേണ്ടി വരുന്നത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബല കുറവാണ്. അതോടനുബന്ധിച്ച് തന്നെ മസിൽ വേദന ജോയിന്റ് വേദന എന്നിങ്ങനെയുള്ള പല വേദനകളും ഉടലെടുക്കുന്നു. അതോടൊപ്പം തന്നെ തരിപ്പ് പുകച്ചിൽ കടച്ചിൽ.

എന്നിങ്ങനെയുള്ള അവസ്ഥയും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നു. അതോടൊപ്പം തന്നെ മുടികൊഴിച്ചിൽ മുടികൾ പൊട്ടിപ്പോവുക ഉറക്കക്കുറവ് എന്നിങ്ങനെയുള്ള മറ്റു പല അസ്വസ്ഥതകളും ഇതുവഴി ഓരോരുത്തരും നേരിടുന്നു. അതോടൊപ്പം തന്നെ കുട്ടികൾ അൽപനേരം കളിച്ചു കഴിഞ്ഞതിനുശേഷം കാലുവേദന പറയുകയാണെങ്കിൽ അത് കാൽസ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്നതാണ്. തുടർന്ന് വീഡിയോ കാണുക.