കെമിക്കലുകൾ ഇല്ലാതെ തന്നെ നരച്ച മുടിയെ കറുപ്പിക്കാൻ ഈയൊരു ഇല മതി. കണ്ടു നോക്കൂ…| 100% Natural Hair Dye

100% Natural Hair Dye : നാമോരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് അകാല നര. മുടിയിഴകൾ കറുപ്പിൽ നിന്നും മാറി വെളുത്തിരിക്കുന്ന അവസ്ഥയാണ് ഇത്. ഇത് പ്രധാനമായും പ്രായാധിക്യത്തിലാണ് ഉണ്ടാകാറുള്ളത്. എന്നാൽ ചില ആളുകളിൽ പ്രായം ആകുന്നതിനു മുൻപ് തന്നെ ഇത്തരം ഒരു അവസ്ഥ കാണുന്നു. ഇത് നമുക്ക് മാനസികമായും ശാരീരികമായും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു അവസ്ഥയായി മാറുന്നു.

ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ മുടികളുടെ ആരോഗ്യത്തിന് ആവശ്യമായിട്ടുള്ള വിറ്റാമിനുകളുടെ കുറവാണ്. അതുപോലെ തന്നെ അമിതമായി സൗന്ദര്യ വർദ്ധകവസ്തുക്കൾ മുടികളിൽ അപ്ലൈ ചെയ്യുന്നതിന്റെ ഫലമായും ഇത്തരത്തിൽ കാണാവുന്നതാണ്. ഇത്തരത്തിലുള്ള അകാലനരയെ മറികടക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള ഹെയർ ഡൈകളും ഉപയോഗിക്കുന്നു.

ഇത് നമ്മുടെ മുടിയുടെ ആരോഗ്യം ഇരട്ടി കുറയ്ക്കുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ ഇതിന്റെ ഉപയോഗം വഴി പല തരത്തിലുള്ള അലർജികളും ഉണ്ടാകുന്നു. അതിനാൽ തന്നെ യാതൊരു തരത്തിലുള്ള സൈഡ് എഫക് കൂടാതെ നാച്ചുറൽ ആയിട്ടുള്ള ഹോം റെമഡികളാണ് ഈ അകാലനരയ്ക്ക് ഏറ്റവും മികച്ചത്. അത്തരത്തിൽ അകാലനര മറികടക്കുന്നതിന്.

വേണ്ടി നമുക്ക് നമ്മുടെ വീടുകളിൽ തന്നെ നിർമ്മിച്ച എടുക്കാൻ സാധിക്കുന്ന ഒരു ഹെയർ ഡൈ ആണ് ഇതിൽ കാണുന്നത്. ഇതിനായി പപ്പായയുടെ ഇലയാണ് ഉപയോഗിക്കുന്നത്. വൈറ്റമിൻ സി എ എന്നിങ്ങനെയുള്ള ധാരാളമായി അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് പപ്പായ. പപ്പായക്കുള്ളിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളെല്ലാം അടങ്ങിയിട്ടുള്ള ഒന്നുതന്നെയാണ് ഇതിന്റെ ഇലകൾ. തുടർന്ന് വീഡിയോ കാണുക.