കെമിക്കലുകൾ ഇല്ലാതെ തന്നെ നരച്ച മുടിയെ കറുപ്പിക്കാൻ ഈയൊരു ഇല മതി. കണ്ടു നോക്കൂ…| 100% Natural Hair Dye
100% Natural Hair Dye : നാമോരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് അകാല നര. മുടിയിഴകൾ കറുപ്പിൽ നിന്നും മാറി വെളുത്തിരിക്കുന്ന അവസ്ഥയാണ് ഇത്. ഇത് പ്രധാനമായും പ്രായാധിക്യത്തിലാണ് ഉണ്ടാകാറുള്ളത്. എന്നാൽ ചില …