എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു ഫേസ് സിറം ആണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നിറം വെക്കാൻ വേണ്ടി മാത്രം അല്ല ഇത് ഉപയോഗിക്കുന്നത്. ഇതിൽ ആന്റി ഏജ്ങ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അതായത് ജാപ്പനീസ് കൊറിയൻസ്.
എല്ലാവരും അവരുടെ ചർമം നല്ല ചെറുപ്പം ആയിരിക്കാൻ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ഇത്. അവരുടെ നാട്ടിലെ ചർമത്തിന് ആണ് ഏറ്റവും കൂടുതലും പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടുതന്നെ കഞ്ഞിവെള്ളം അരിയും എല്ലാം തന്നെ അവരുടെ സ്കിൻ കെയറിൽ ഉപയോഗിക്കുന്ന ഒന്നാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമ്മുടെ ചർമ്മത്തിലുള്ള പാടുകൾ മാറ്റി എടുക്കാനും.
നല്ല ചെറുപ്പമായിരിക്കാനും എന്നാണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഇത് തയ്യാറാക്കാനായി ഏറ്റവും ആവശ്യമായി വരുന്നത് അലോവേര ജെൽ ആണ്. ഇത് മുഖത്ത് മാത്രമല്ല ശരീരത്തിലും അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് ആവശ്യം ഗ്ലീസറിന് ആണ്. ഇത് ചേർക്കുന്നത് നമ്മുടെ ചർമം ഡ്രൈ ആവാതിരിക്കാൻ ആണ്.
ഇതിൽ കുറച്ച് ഗ്ലീസരിൻ കൂടി ചേർത്ത് കൊടുക്കാം. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആൽമണ്ട് ഓയിൽ ആണ്. ഇത് ചർമ്മം നിറം വെക്കാൻ സഹായിക്കുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് കഞ്ഞിവെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world