ഇത് മാത്രം മതി പൈൽസിനെ എന്നന്നേക്കുമായി ഒഴിവാക്കാൻ. കണ്ടു നോക്കൂ…| Piles simple home remedy

Piles simple home remedy : പൊതുവേ പറയാൻ മടിയുള്ളതും ചികിത്സിക്കാൻ തയ്യാറാകാത്തതുമായ ഒരു രോഗാവസ്ഥയാണ് പൈൽസ്. മലദ്വാരവുമായി ബന്ധപ്പെട്ട രോഗാവസ്ഥ ആയതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇത് പുറത്ത് പറയാൻ മടിക്കുന്നവരാണ്. എന്നാൽ ഇതൊരു നിസ്സാരക്കാരനല്ല. അതികഠിനമായ വേദനയാണ് ഇത് മൂലം ഓരോരുത്തരും അനുഭവിക്കുന്നത്. അമിതമായി ഉണ്ടാകുന്ന മലബന്ധം വഴി മലം ശരിയായ രീതിയിൽ പോകാതിരിക്കുകയും.

പിന്നീട് അത് പോകുമ്പോൾ മലദ്വാരത്തിൽ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന പൊട്ടലുകൾ ആണ് ഇത് . ഇത് ചില സമയത്ത് തടിപ്പുകളായി രൂപപ്പെടാറുണ്ട്. ഇത്തരം അവസ്ഥകൾ മലദ്വാരത്തിന്റെ ഭാഗത്ത് ഉണ്ടാകുന്ന വേദനയ്ക്ക് ഇടയാക്കുന്നു. കൂടാതെ മലം പോകുന്നതിനുള്ള ബുദ്ധിമുട്ടും വളരെ വലുതാണ്. ചിലവരിൽ ഇത് ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. ജീവിതശൈലിയിൽ വരുന്ന മാറ്റമാണ് ഇത്തരം രോഗാവസ്ഥ കാരണങ്ങൾ. ശരിയായ രീതിയിലുള്ള ഭക്ഷണശീലം ഇല്ലാത്തതും നാരുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ അഭാവം.

ഇത്ര രോഗാവസ്ഥകൾക്ക് വഴി തെളിയിക്കുന്നതാണ്. മരുന്നുകൾ കഴിക്കുന്നോടൊപ്പം തന്നെ ജീവിതരീതിയിൽ നല്ല രീതിയിൽ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ഇത്തരം രോഗങ്ങൾക്ക് മുക്തി ഉണ്ടാകൂ. ഇതിനെ മറികടക്കുന്നതിന് ഒരു ടിപ്പ് ആണ് നാം ഇതിൽ കാണുന്നത്. ഇതിനെ വെളുത്തുള്ളി നല്ല ജീരകം നല്ലെണ്ണ എന്നിവയാണ് ആവശ്യമായി വരുന്നത്. ( Piles simple home remedy )

വെളുത്തുള്ളി എന്നത് നമ്മുടെ ശാരീരിക പ്രവർത്തകർക്ക് ഏറ്റവും അനുയോജ്യമായ ഒന്ന് തന്നെയാണ്. ഇത് നമ്മുടെ ശരീരത്തിലെ ദഹന വ്യവസ്ഥയെ സുഖകരമാക്കുകയും അതുവഴി മലബന്ധം എന്ന അവസ്ഥയെ തടയാനും അതുവഴി അതോടൊപ്പം പൈൽസ് പോലുള്ള രോഗ അവസ്ഥകളെ മറികടക്കാൻ ആവുകയും ചെയ്യും . ഈ മരുന്ന് തുടർച്ചയായി കഴിക്കുന്നത് വഴി പൈൽസ് എന്ന രോഗാവസ്ഥ നമ്മിൽ നിന്ന് തുടച്ചുനീക്കപ്പെടും. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *