തലച്ചോറിൽ ഉണ്ടാകുന്ന രക്തസ്രാവത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ കാണാറുണ്ട്. പലതും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തലച്ചോറിൽ ഉണ്ടാകുന്ന രക്തസ്രാവത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. തലച്ചോറിൽ ഉണ്ടാകുന്ന രക്തസ്രാവം ഒരു പ്രത്യേക തരം രക്തസ്രാവമാണ്.
തലച്ചോറിൽ ചുറ്റും ഒരു ഫ്‌ളൂയിലാണ് തലച്ചോറ് കിടക്കുന്നത്. ഇതിലേക്ക് രക്ത ധമനികൾ പൊട്ടി ഉണ്ടാവുന്ന രക്തസ്രാവത്തെയാണ് ഈ രീതിയിൽ കൊണ്ടുവരുന്നത്. ഇത് വളരെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ്. ഇത്തരത്തിൽ രക്തക്കുഴൽ പൊട്ടി കഴിഞ്ഞാൽ ആ രോഗി മരിക്കാനുള്ള സാധ്യത അൻപത് ശതമാനം ആണ്. എന്തുകൊണ്ട് ആണ് ഇത് ഉണ്ടാകുന്നത്. ബിപി കൂടുന്നത് മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. ചില കുമിളകൾ പോലെ രക്തക്കുഴലുകളിൽ ഉണ്ടാവുകയും അത് പൊട്ടുമ്പോഴും ഈ പ്രശ്നങ്ങൾ ഉണ്ടാകാം.
ബിപി മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ബി പി നിയന്ത്രിക്കുന്നത് മൂലം നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. രക്ത ധമനികളിൽ ഉണ്ടാകുന്ന കുമിളകൾ എത്രയും പെട്ടെന്ന് അടയ്ക്കുക. അതിനുശേഷം ബാക്കി രക്തയോട്ടം നോർമലായി പോകുന്ന രീതിയിൽ ആക്കി കഴിയുമ്പോൾ രോഗിയുടെ അസുഖം പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള അസുഖങ്ങൾ വന്നു കഴിഞ്ഞാൽ ഉടനെ തന്നെ ശ്രദ്ധിക്കേണ്ടതാണ്.
എന്തെങ്കിലും ചെയ്യുമ്പോൾ ആയിരിക്കും പെട്ടെന്ന് തലവേദന ഉണ്ടാകുന്നത്. ഇതുവരെ എക്സ്പീരിയൻസ് ചെയ്തിട്ടില്ലാത്ത രീതിയിലാണ് ഇത്തരത്തിലുള്ള തലവേദന ഉണ്ടാവുക. ചില സമയങ്ങളിൽ ഇത്തരക്കാരിൽ ചർദ്ദി ഉണ്ടാകാനുള്ള സാധ്യതയും അബോധാവസ്ഥയും ഉണ്ടാകാം. ഈ സാഹചര്യങ്ങളിൽ അടുത്തുള്ള ആശുപത്രികളിൽ എത്തിക്കുകയും സിറ്റി സ്കാൻ ചെയ്യേണ്ടതാണ്. സിറ്റി ആൻജിയോ എടുക്കുമ്പോഴേക്കും രക്തക്കുഴലുകളുടെ പിക്ചർ കിട്ടും ഇവിടെ മുഴ ഉണ്ടോ എന്ന് നോക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.