മുഖത്ത് ഉണ്ടാകുന്ന വൈറ്റ് ഹെഡ്സ് ബ്ലാക്ക് ഹെഡ്‌സ് ഇനി എളുപ്പം മാറ്റിയെടുക്കാം..!! മുഖത്തെ കുഴികളും മാറും…

വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ഉണ്ടാക്കി തരുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്തുണ്ടാകുന്ന പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി സൗന്ദര്യ പ്രശ്നങ്ങൾ മുഖത്ത് ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറുപ്പക്കാരെയും പ്രായമായവരെയും സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ ബാധിക്കുന്ന പ്രശ്നമാണ് സൗന്ദര്യ പ്രശ്നങ്ങൾ.

ഇത് പലപ്പോഴും മാനസിക അസ്വസ്ഥതകളും മറ്റുള്ളവരെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുഖത്തുള്ള സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ഫേസ് വാഷകളും ക്രീമുകളും ഉപയോഗിക്കുന്നുണ്ട്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാം.

ആമുഖത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് ഇതെല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വെറും രണ്ട് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വൈറ്റ് ഹെഡ്സ് ബ്ലാക്ക് ഹെഡ്സ് എന്നിവ ഉണ്ടാകാനുള്ള കാരണം കൂടുതലായി സെബം അല്ലെങ്കിൽ അഴുക്ക് അടിഞ്ഞു കൂടുന്നതുകൊണ്ടാണ്. ബാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്‌സ് എന്നിവ ഇല്ലാതാക്കാൻ ആദ്യം തന്നെ ചെയ്യേണ്ടത് പോസ്ന്റെ സൈസ് കുറയ്ക്കുക എന്നതാണ്.

അതിനുള്ള ഏറ്റവും നല്ല മാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സൈസ് കുറയ്ക്കുന്നത് വഴി അതിലുള്ള സെബത്തിന്റെ അളവ് കുറെയും ചെയ്യും. അങ്ങനെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനു മാത്രമല്ല നിറം വയ്ക്കാനും മുഖത്തുള്ള ചുളിവുകൾ മാറ്റി ചെറുപ്പമാകാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇരട്ടി മധുരത്തിന്റെ പൊടി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് ഇങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *