ക്യാൻസറിനെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ആരും അറിയാതെ പോകല്ലേ…| Cancer and food habits

Cancer and food habits : ഇന്നത്തെ കാലഘട്ടത്തിൽ ആളുകളുടെ മരണത്തിന് കാരണമായി കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. നമ്മുടെ ശരീരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി പെറ്റുപെരുകുന്ന അവസ്ഥയാണ് ക്യാൻസർ. പണ്ടുകാലം മുതലേ ക്യാൻസറുകൾ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നെങ്കിലും അത് പ്രായമായവരിൽ മാത്രമാണ് കണ്ടുവന്നിരുന്നത്. അത്തരത്തിൽ ഇന്നത്തെ കാലത്ത് ക്യാൻസറുകളുടെ എണ്ണം കൂടുന്നതിനും ക്യാൻസർ രോഗികളുടെ എണ്ണം.

കൂടുന്നതിനും പ്രധാനകാരണം എന്ന് പറയുന്നത് ജീവിതശൈലി രോഗങ്ങളാണ്. ജീവിതശൈലിലെ പാകപ്പിഴകൾ മൂലം വർദ്ധിച്ചു കൊണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ഏകദേശം നൂറിലധികം ക്യാൻസറുകളാണ് ഇന്ന് കണ്ടുപിടിച്ചിട്ടുള്ളത്. അത്തരത്തിൽ ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ക്യാൻസറുകൾ വളരാം. ഓരോ ക്യാൻസറിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണുക. അവ യഥാവിതം തിരിച്ചറിയുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിൽ നിന്ന് മറികടക്കാൻ സാധിക്കും.

അവ തിരിച്ചറിയാൻ നേരം വൈകും തോറും അവയിൽ നിന്ന് മോചനം പ്രാപിക്കുന്നതിനുള്ള സമയവും വൈകുന്നു. ഇത്തരത്തിൽ കാൻസർ ഉണ്ടാകുമ്പോൾ അതിനെ പലതരത്തിലുള്ള ചികിത്സകളാണ് ഉള്ളത്. ക്യാൻസർ വന്നിട്ടുള്ള കോശങ്ങൾ സർജറിയിലൂടെ എടുത്തുകളയുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് കീമോതെറാപ്പി റേഡിയോളജി ഹോർമോൺ തെറാപ്പി.

എന്നിങ്ങനെ പലതരത്തിലുള്ള തെറാപ്പികളുടെ അതിനെ മറികടക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്രയധികം ചികിത്സിച്ചിട്ടും ചിലരിൽ വീണ്ടും ക്യാൻസർ വരുന്നതായി കാണുന്നു. അത്തരത്തിൽ സ്ത്രീകളിൽ ഏറ്റവും അധികം കാണുന്ന ക്യാൻസറുകളാണ് ക്യാൻസർ ബ്രെസ്റ്റ് കാൻസർ യൂട്രസ് ക്യാൻസർ ലാൻഡ് ക്യാൻസർ എന്നിങ്ങനെയുള്ളവ. അതുപോലെ തന്നെ പുരുഷന്മാരിൽ കാണുന്ന ക്യാൻസറുകളാണ് ആമാശയ ക്യാൻസർ പ്രോസ്റ്റേറ്റ് ക്യാൻസർ വൻകുടലിലെ ക്യാൻസർ എന്നിങ്ങനെയാണ്. തുടർന്ന് വീഡിയോ കാണുക.