പഴുതാര ചിലന്തി തേനീച്ച എന്നിവ കടിക്കുന്നത് വഴി ഉണ്ടാകുന്ന അസ്വസ്ഥതകളെ കുറയ്ക്കാൻ ഇതു മതി. കണ്ടു നോക്കൂ…| Natural Remedy for Insect Bites

Natural Remedy for Insect Bites : നമ്മെ വളരെയധികം വിഷമത്തിലാഴ്ത്തുന്ന രോഗാവസ്ഥയാണ് ചർമ്മരോഗങ്ങൾ. അത്തരത്തിൽ നമ്മുടെ ചർമ്മത്തിൽ കാണുന്ന ഒന്നാണ് കടന്നൽ തേനീച്ച ചിലന്തി പഴുതാര എന്നിവ കടിക്കുന്നത് വഴി ഉണ്ടാകുന്ന ചൊറിച്ചിലുകളും പാടുകളും. ഇത്തരം ജീവികൾ നമ്മുടെ ശരീരത്തിൽ അരിക്കുകയോ കടിക്കുകയോ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ അവിടെ അതികഠനം ആയിട്ടുള്ള ചൊറിച്ചിൽ അനുഭവപ്പെടുകയും പിന്നീട് വളരെ വേഗത്തിൽ തന്നെ.

റാക്ഷസുകൾ പൊന്തുകയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥ അനുഭവിക്കുന്നതും കാണുന്നതും ഒരുപോലെ അസ്വസ്ഥത നിറഞ്ഞതാണ്. ഇത്തരം അവസ്ഥയിൽ നാം പലതരത്തിലുള്ള ലോഷനുകളും മറ്റും പുരട്ടിക്കൊണ്ട് ചൊറിച്ചിലും പാടുകളും മാറ്റാൻ ശ്രമിക്കാറുണ്ട്. എന്നാൽ പലപ്പോഴും അത് സാധ്യമാകണമെന്നില്ല. അത്തരത്തിൽ ചർമ്മത്ത് കടന്നൽ തേനീച്ച പഴുതാര ചിലന്തി എന്നിവ കടിക്കുകയോ അരിക്കുകയോ ചെയ്യുകയാണെങ്കിൽ നമുക്ക് പുരട്ടാൻ സാധിക്കുന്ന ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.

ഇതിനായി ഉപയോഗിക്കുന്നത് ചർമ്മത്തിന് ഏറ്റവും അനുയോജ്യമായിട്ടുളള ഔഷധങ്ങളാണ്. ആര്യവേപ്പ് മുക്കുറ്റി മഞ്ഞൾ എന്നിവ ഉപയോഗിച്ചിട്ടുള്ള ഒരു മിശ്രിതം ആണ് ഇത്. ഇവ മൂന്നും ചർമ്മത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ളവയാണ്. ഇവയിൽ ആന്റി ബാക്ടീരിയൽ ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ.

ചർമ്മത്ത് ഉണ്ടാകുന്ന മുറിവുകളെയും ചൊറിച്ചിലുകളെയും പാടുകളെയും എല്ലാം ഇത് വളരെ വേഗം ഉണക്കുന്നു. ഇവ മൂന്നും നല്ലവണ്ണം അരച്ച് ചൊറിച്ചിലും പാടുകളും ഉള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുകയാണ് വേണ്ടത്. ഇതുവഴി കടന്നാൽ തേനീച്ച ചിലന്തി എന്നിവ കടിച്ച ഭാഗങ്ങളിലെ വിഷാംശങ്ങളെ പൂർണമായും പുറന്തള്ളാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.