മുഖ സൗന്ദര്യം വർദ്ധിപ്പിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സ്ത്രീകളായാലും പുരുഷന്മാരായാലും ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നത് മുഖ സൗന്ദര്യം വർദ്ധിപ്പിക്കുക എന്നതാണ്. എല്ലാവരുടെയും ആഗ്രഹം എന്ന് ചെറുപ്പം ആയിരിക്കാനാണ്. നമ്മുടെ പ്രായത്തിന് ഒരു പരിധിവരെ തടഞ്ഞു നിർത്താൻ വളരെ സഹായകരമായ ഒരു പ്രൊസീജറെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവരുന്നത്. അതിന്റെ പേര് ത്രെഡ് ലിഫ്റ്റിംഗ്. ചെറിയ കോളജിന് ത്രെഡ്സ് നമ്മുടെ മുഖത്ത് അല്ലെങ്കിൽ കഴുത്തിന് താഴെ നെറ്റിയുടെ മുകൾ ഭാഗത്ത്.
ഒരു എസ്പെർട്ട് ഡോക്ടറുടെ സഹായത്തോടെ ശരീരത്തിലേക്ക് ഇൻസൈഡ് ചെയ്ത് അത് ടൈ ചെയ്തു കഴിഞ്ഞാൽ നമ്മുടെ സ്കിന്നും അതിനുള്ളിലെ ടിഷ്യുകൾ നല്ല കട്ടിയുടെ നല്ല സ്ട്രെച്ചർ ആയിരിക്കാൻ സഹായിക്കുന്നതാണ്. ഇത് വൺ ഇയർ വരെ നിലനിൽക്കുന്നതാണ്. ഇത് ഉപയോഗിക്കുന്ന കോളേജിന് ത്രേഡ്സ് ഗുണങ്ങളെപ്പോലെ ഇരിക്കും. മുൻകാലങ്ങളിൽ നമുക്ക് വിദേശരാജ്യങ്ങളിൽ മാത്രം കേട്ട് പരിചയമുള്ള ഒന്നാണ് ഫേസ് ലിഫ്റ്റിംഗ് സർജറി.
മുഖം വളരെയേറെ പ്രായമായി കഴിഞ്ഞാൽ കമ്പ്ലീറ്റ് ബോധം കെടുത്തിയ ശേഷം പൂർണമായി സ്ട്രെച്ച് ചെയ്ത ശേഷം നമ്മുടെ പ്രായം ഒരു 15 മുതൽ 20 വയസ്സ് വരെ കുറയ്ക്കാൻ സാധിക്കുന്നതാണ്. ഇത് വളരെ ചിലവ് കൂടിയ ഒരു സർജറിയാണ്. ഇതിന്റെ 40% 50% റിസൾട്ട് കിട്ടുന്ന ഒന്നാണ്. പലതരത്തിലുള്ള ത്രെഡ്സ് അവൈലബിൾ ആണ്. പലതരത്തിലുള്ള മെറ്റീരിയൽ ലഭ്യമാണ്. പ്രധാനമായി ഇത് കോളേജിൽ ത്രെഡ്സ് എന്നാണ് പറയപ്പെടുന്നത്.
ഇതിന്റെ ഒരു പോസിറ്റീവ് എസ്‌പെട്ട് ഇത് ശരീരത്തിലേക്ക് പോയി കഴിഞ്ഞാൽ കുറച്ചുകാലങ്ങൾക്ക് ശേഷം അത് അലിഞ്ഞു പോവുകയാണ് എങ്കിലും യാതൊരു തരത്തിലുള്ള സൈഡ് എഫക്ട് വരാതെ മറിച്ച് ഇത് തനിയെ അലിഞ്ഞു പോകുന്നത് വഴി ചർമ്മം നല്ല രീതിയിൽ ഭംഗി വരുന്നതാണ്. ഇതുവഴി മുഖത്ത് ആവശ്യമില്ലാത്ത ചൂടിവുകൾ ഒരു പരിധിവരെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.