എല്ലാവർക്കും വളരെയേറെസഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ആണ്. ഭക്ഷണക്രമവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് പലർക്കും എന്താണ് കഴിക്കേണ്ടത് എന്നതിനെ പറ്റി വലിയ രീതിയിൽ അറിയണമെന്നില്ല. ഒരു രോഗി ആശുപത്രിയിൽ ഡോക്ടറെ കണ്ടതിനു ശേഷം ഭക്ഷണരീതിയെ പറ്റി ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
എന്തെല്ലാം ഭക്ഷണമാണ് കഴിക്കാൻ കഴിയുക. എന്തെല്ലാം കഴിക്കാൻ കഴിയില്ല തുടങ്ങിയ കാര്യങ്ങൾ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തിരക്ക് പിടിച്ചു പറയുമ്പോൾ പലപ്പോഴും കൃത്യമായി അത്തരം കാര്യങ്ങൾ അറിയണമെന്നില്ല. പല രോഗികൾക്കും ഇത് മനസ്സിലാക്കണമെന്നില്ല. ഭക്ഷണക്രമം വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. 20 ശതമാനം രോഗികളിൽ രോഗം മൂർച്ഛിക്കുന്നത്. പുതിയതായി രോഗം ഉണ്ടാകുന്നത് തെറ്റായ ഭക്ഷണക്രമം മൂലമാണ് എന്നാണ് കാണുന്നത്.
പലപ്പോഴും രോഗികളോട് എന്താണ് കഴിക്കാൻ കഴിയുക എന്നാണ് പറയേണ്ടത്. എല്ലാ രോഗികൾക്കും കഴിക്കാൻ കഴിയുന്ന ഭക്ഷണമാണ് പച്ചക്കറികളും അതുപോലെതന്നെ പഴവർഗങ്ങളും. പച്ചക്കറികളിൽ പറയുകയാണെങ്കിൽ. ഫ്രഷ് ആയ പച്ചക്കറികൾ. പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പച്ചക്കറികൾ പൊതുവേ പല നിറങ്ങളിലും കാണാൻ കഴിയും. ചിലപ്പോൾ ബ്രൗൺ നിറത്തിൽ ആയിരിക്കും കാണാൻ കഴിയുക. ചിലപ്പോൾ മഞ്ഞനിറത്തിലും കാണാം. നല്ല ഫ്രഷ് ആയിട്ടുള്ള ചെടികളിൽ നിന്നും.
ലഭിക്കുന്ന എല്ലാ ഭക്ഷണപദാർത്ഥങ്ങളും ധാരാളമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. നേരെമറിച്ച് പച്ചക്കറികൾ ധാരാളമായി കഴിക്കുന്നത് വഴി പല അസുഖങ്ങൾ കുറയാനും കൂടാതെ ഹൃദ്രോഗം വരാതിരിക്കാനും ഹൃദ്രോഗം ശക്തി കുറയാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ പിന്നീട് കഴിക്കാൻ കഴിയുന്നത് അധികം മധുരമില്ലാത്ത പഴങ്ങളാണ്. നാട്ടിൽ തന്നെ ലഭിക്കുന്ന ചെറിയ വാഴപ്പഴങ്ങൾ. അതുപോലെതന്നെ പേരയ്ക്ക പലതരത്തിലുള്ള നാരങ്ങ ആപ്പിൾ പപ്പായ തുടങ്ങിയവ കഴിക്കുന്നത് വളരെയേറെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.