ഈ കളളിചെടി നമുക്ക് ഇത്രയധികം ഗുണങ്ങൾ തരുമെന്ന് ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ.

ഔഷധങ്ങളുടെ കലവറ തന്നെയാണ് നമ്മുടെ പ്രകൃതി. പ്രകൃതിയിൽ ഒട്ടനവധി ഔഷധം സസ്യങ്ങളാണ് ഉള്ളത്. ഇവ ഓരോന്നും ഓരോ തരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ളവയാണ്. ഇവയുടെ ഉപയോഗം നമ്മുടെ ജീവിതത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അത്യാവശ്യം തന്നെയാണ്. മറ്റു മരുന്നുകളെ പോലെ ഇവയുടെ ഉപയോഗം നമ്മുടെ ശരീരത്തിൽ യാതൊരു ഹാനികരവും വരുത്തി വയ്ക്കുന്നില്ല. അത്തരത്തിൽ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് കൂടപ്പഴം.

ഇത് ഒരു കള്ളിച്ചെടിയാണ്. നമ്മുടെ പറമ്പുകളിലും മറ്റും ഇതിനെ കാണാൻ സാധിക്കും. പണ്ടുകാലത്തുള്ളവർ ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്നവരായിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള അറിവ് കുറവ് ഇതിന്റെ ഉപയോഗം കുറയ്ക്കുന്നതിന് കാരണമാകുന്നു. ഇത് ഏകദേശം ഫാഷൻഫ്രൂട്ടിന്റെ സാദൃശ്യമുള്ളവയാണ്. ഈ പഴത്തിന്റെ ഉള്ളിലെ കറുത്ത നിറത്തോട് കൂടിയ ജെല്ലുകൾ ആണ് ഉള്ളത്.

ഇത് പുളിപ്പുള്ളതും എന്നാൽ രുചികരവുമായ ഒന്ന് തന്നെയാണ്. ഇത് ആന്റിഓക്സൈഡ് സമ്പുഷ്ടമായ ഒരു പഴമാണ്. അതിനാൽ തന്നെ ശാരീരിക പ്രവർത്തകർക്ക് ഇത് ഏറ്റവും ഉത്തമം തന്നെയാണ്. ഇത് വയറിൽ ഉണ്ടാകുന്ന അൽസറുകളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഫലമാണ്. കൂടാതെ തന്നെ ജീവിതശൈലി രോഗങ്ങളായ ബിപി ഷുഗർ കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും ഇത് വളരെ സഹായകരമാണ്.

ഇതിൽ ധാരാളം കാൽസ്യം അടങ്ങിയതിനാൽ തന്നെ പല്ലുകളുടെയും എല്ലുകളുടെയും ബലത്തിനും ഇത് പ്രയോജനകരമാണ്. ഇവയ്ക്ക് അപ്പുറം കാൻസർ കോശങ്ങളെ നശിപ്പിക്കാനും ഇതിന് കഴിവുണ്ട്. വൃക്കകളുടെ ആരോഗ്യo മെച്ചപ്പെടുത്തുന്നതിനും അനീമിയ പോലുള്ളരോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ അയൺ വഴി സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

2 thoughts on “ഈ കളളിചെടി നമുക്ക് ഇത്രയധികം ഗുണങ്ങൾ തരുമെന്ന് ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *