ആണി രോഗം പോലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാലിലെ ആണി രോഗം പല മരുന്നുകൾ ചെയ്തിട്ടും മാറാത്തവർ തീർച്ചയായും ട്രൈ ചെയ്തു നോക്കേണ്ട ഫലപ്രദമായി മരുന്നാണ് ഇവിടെ കാണാൻ കഴിയുക. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ആദ്യം തന്നെ ആവശ്യമുള്ളത് കരിഞ്ചീരകമാണ്. ഇത് എല്ലാവർക്കും വളരെ അറിയാവുന്നതാണ്. വളരെയധികം പ്രതിരോധശേഷി നൽകുന്നതും അതുപോലെതന്നെ പല രോഗസംഹാരി കൂടിയാണ് ഇത്. ഈ കരി ജീരകം എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ഇത് പൊടിച്ചടുക്കുക. ഇത് കൂടാതെ പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് മഞ്ഞൾ പൊടിയാണ്. ഇത് രണ്ടും കൂടി നല്ല രീതിയിൽ മിസ്സ് ചെയ്തെടുക്കുക.
ഇത് ആണി രോഗത്തിന് അതായത് മുറിവിലുള്ള വിഷാംശം പുറന്തള്ളൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു നാരങ്ങയുടെ പകുതി ആണ്. കുറച്ച് നീര്ള്ള നാരങ്ങ എടുക്കുക. ഇത് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് ഡ്രൈ ആയിട്ട് വേണം ഇരിക്കാൻ. ആദ്യം കുറച്ച് നീര് ചേർത്ത് കൊടുക്കുക.
പിന്നീട് ഇതു മതിയാകുന്നില്ല എന്ന് തോന്നുകയാണെങ്കിൽ കുറച്ചു കൂടി ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് ഇതു കുഴമ്പ് രൂപത്തിൽ എടുക്കാവുന്നതാണ്. നിരവധിപേരിൽ കണ്ടുവരുന്ന പ്രശ്നമാണ് കാലിലെ ആണി രോഗം ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Home tips by Pravi