എല്ലാവരും വളരെ കരുതലോടെ മുടിയെ സംരക്ഷിക്കാറുണ്ട്. സൗന്ദര്യ സങ്കല്പങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇടതുർന്ന മുടി എന്ന് പറയുന്നത്. സ്ത്രീകളെ സംബന്ധിച്ച് ഇടതൂർന്നതും നല്ല നീളമുള്ളതുമായ മുടി ഏതൊരു പെൺകുട്ടിയുടെയും ഏതൊരു സ്ത്രീയുടെയും സ്വപ്നം ആണ്. മുടി സംരക്ഷിക്കാനായി പല കാര്യങ്ങളും പലരും ചെയ്യാറുണ്ട്. ചിലർക്ക് മുടി നല്ല രീതിയിൽ കോഴിച്ചിലും.
അതുപോലെതന്നെ നല്ല രീതിയിൽ നഷ്ടമാക്കുകയും ചെയ്യാറുണ്ട്. ചിലർക്ക് ജീവിതത്തിൽ ഒരു ഘട്ടം വരെ നല്ല മുടി ഉണ്ടായിരിക്കും എന്നാൽ പിന്നീട് പെട്ടെന്ന് മുടി പൊഴിയാൻ തുടങ്ങുകയും ചെയ്യുന്ന കാഴ്ചയും കാണാറുണ്ട്. ഒരുപാട് പേര് പറയുന്ന ഒരു കാര്യം എന്ന് പറയുന്നത്. ഒരാളും നോക്കി പറഞ്ഞതിനുശേഷം പിന്നീട് മൊത്തം മുടി പോവുകയാണ് ഉണ്ടായത്.
ഇതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. മുടിക്ക് എൽക്കുന്ന ദൃഷ്ടി ദോഷം എന്ന് പറയുന്നത് ഒരു വ്യക്തിക്ക് ഏൽക്കുന്നതിനേക്കാൾ വളരെ വേഗത്തിൽ തന്നെ ഏൽക്കുന്ന ഒന്നാണ്. പലപ്പോഴും ഒരു വ്യക്തിക്ക് കിട്ടുന്ന ദോഷങ്ങൾ പോലും മുടിയിലേക്കാണ് വന്നു ഭവിക്കാറ്. പലരും ഇത്തരത്തിൽ എരികണ്ണോട് കൂടി അവരുടെ ദൃഷ്ടി ദോഷം.
നമ്മളിൽ വന്ന് പതിക്കുന്ന സമയത്ത് ഒരു നോട്ടത്തിലൂടെ മനസ്സിൽ വിചാരിക്കുന്നതിലൂടെ മുടികൊഴിച്ചിലും അതുപോലെതന്നെ മുടി നഷ്ടമാകുന്നത് സംഭവിക്കുന്നതാണ്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ നിന്ന് മുക്തി നേടാനായി പ്രാർത്ഥിക്കാവുന്ന ചെറിയ പ്രാർത്ഥന. എല്ലാദിവസവും ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories