മാങ്ങയും തൈരും ഉപയോഗിച്ച് ഇതുപോലെ കറി ഉണ്ടാക്കിയിട്ടുണ്ടോ..!! ചോറിന് കിടിലൻ കറി…

ഒരു വ്യത്യസ്തമായ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുവരെ കഴിച്ചിട്ടില്ലാത്തവർ തീർച്ചയായും ഇതൊന്നു ട്രൈ ചെയ്തു നോക്കേണ്ടതാണ്. നിങ്ങളുടെ കയ്യിൽ തൈരും അതുപോലെതന്നെ മാങ്ങയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഒരു കിടിലൻ റെസിപ്പി തയ്യാറാക്കാൻ സാധിക്കുന്നതാണ്. തൈരും മാങ്ങ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി കറിയാണിത്. ഇതിലേക്ക് ആവശ്യമുള്ള ഇൻഗ്രീഡിയൻസ് എന്തെല്ലാമാണെന്ന് നോക്കാം.

നല്ല കട്ടിയുള്ള അധികം പുളിയില്ലാത്ത തൈര് എടുക്കുക. അതുപോലെതന്നെ അധികം പുളിയില്ലാത്ത ഒരു മാങ്ങയും എടുക്കുക. പിന്നീട് മാങ്ങ ചെറുതായി കട്ട് ചെയ്ത് എടുക്കുക. അതുപോലെതന്നെ തൈര് നന്നായി ഉടച്ചു വെക്കുക. ചെറിയ കഷണങ്ങളായി മാങ്ങ കട്ട് ചെയ്തു എടുക്കുക. ചെറുതായി കളർ വ്യത്യാസം വന്ന മാങ്ങ എടുക്കുക. പിന്നീട് തൈര് കൂടി ഉടച്ച് ബാക്കി കാര്യം ചെയ്യാവുന്നതാണ്.

കറിയുണ്ടാക്കാനായി ഒരു പാൻ ചൂടാക്കി കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് വറ്റൽമുളക് കറിവേപ്പില എന്നിവ ചേർത്തു കൊടുക്കുക. പിന്നീട് ഇത് ചൂടായി വരുമ്പോൾ ഓഫാക്കി കൊടുക്കുക. ചൂട് ഒന്നു കുറയ്ക്കാൻ ആണ് ചെയ്യുന്നത്. പിന്നീട് ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കുക. രണ്ട് നുള്ള് മഞ്ഞൾപ്പൊടി അതുപോലെ തന്നെ രണ്ടു നുള്ള് ഉലുവപ്പൊടി ഒരു നുള്ള് കായപ്പൊടി അതുപോലെതന്നെ എരിവ് അനുസരിച്ച് മുളകുപൊടി എന്നിവ ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ ഒന്നര ടീസ്പൂൺ മുളക് പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതെല്ലാം കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇത് ചെറിയ ചൂടിലാക്കി വയ്ക്കുക. പിന്നീട് ഇതിലേക്ക് ഉപ്പു ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് മാങ്ങ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് എടുത്തുവെച്ചിരിക്കുന്ന തൈര് ചേർത്ത് മിസ്സ് ചെയ്തു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും തയ്യാറാക്കാൻ സാധിക്കുന്ന ഒരു റെസിപ്പി ആണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND

Leave a Reply

Your email address will not be published. Required fields are marked *