വ്യത്യസ്തമായ രുചിയേറിയ വിഭവങ്ങൾ തയ്യാറാക്കാൻ ഇഷ്ടപ്പെടുന്നവർ അല്ലേ എല്ലാവരും. എന്നും കഴിച്ചത് തന്നെ വീടു കഴിക്കാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് അരക്കപ്പ് പച്ചരി ഉപയോഗിച്ച് ഉഴുന്ന് ഇല്ലാതെതന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്ന അടിപൊളി പലഹാരം ആണ്. ഇത് ഒരു നാലുമണി പലഹാരം ആണ്. നല്ല ചൂട് ചായക്കൊപ്പം എരിവുള്ള ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർന്നുള്ള സ്വാദ് ഇതിനകത്തുണ്ട്.
അതിനായി ഒരു ബൗൾ എടുക്കുക. അതിനകത്തേക്ക് അരക്കപ്പ് പച്ചരി അല്ലെങ്കിൽ ബസുമതി റൈസ് എടുക്കാവുന്നതാണ്. ഇത് വൃത്തിയായി കഴുകി കൊണ്ടുവന്ന് എടുക്കാവുന്നതാണ്. പിന്നീട് ഇത് 15 മിനിറ്റ് ഒന്ന് കുതിർക്കാൻ ആയി മാറ്റിവെക്കണം. ഇത് നല്ല സോഫ്റ്റായി ലഭിക്കണം. ഇങ്ങനെ പതിനഞ്ച് മിനിറ്റ് കഴിഞ്ഞു അരി പെട്ടെന്ന് കുതിർന്ന താണ്. പിന്നീട് ഒരു അരിപ്പയിലൂടെ വെള്ളം ഊറ്റിയെടുക്കുക.
പിന്നീട് ഒരു മിക്സി ജാർ ഇട്ട് പൊടിച്ചെടുക്കുക. അതിന് ചെറിയ മിക്സിയുടെ ജാർ എടുക്കുന്നതാണ് നല്ലത്. പിന്നീട് രണ്ടു മൂന്നു കാര്യങ്ങൾ കൂടി ചേർക്കേണ്ടതാണ്. ആദ്യമായി ചേർക്കേണ്ടത് ഇഞ്ചി ആണ്. അതുപോലെതന്നെ വെളുത്തുള്ളി ഇതുപോലെ ചേർത്തു കൊടുക്കുക. കഷ്ണം മതി വെളുത്തുള്ളി കൂടരുത്. അതിൽ കുറച്ച് ഫ്ലേവർ കിട്ടിയാൽ മാത്രം മതിയാകും. എരുവിന് അനുസരിച്ച് രണ്ടുമൂന്ന് കൂട്ടിക്കൊടുക്കാം.
ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. പിന്നീട് അരച്ചെടുക്കുക നല്ല കട്ടിയിൽ വേണം ഇത് അരച്ചെടുക്കാൻ. ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തു എടുക്കുക. ഇതിലേക്ക് നേരത്തെ അരച്ച് വെച്ച അരി ചേർത്ത് കൊടുക്കുക. കുറച്ച് മല്ലിയിലയും ചേർത്ത് കൊടുക്കുക. പിന്നീട് ഇത് ചെറിയ ഉരുളകളാക്കി വറുത്ത് എടുക്കാവുന്നതാണ്. വൈകുന്നേരം നാലുമണി പലഹാരമായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.