വളരെ എളുപ്പത്തിൽ തന്നെ തട്ടുകടയിൽ നിന്ന് ലഭിക്കുന്ന പോലെ തന്നെ ദോശ ഇനി വീട്ടിൽ തയ്യാറാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വെറൈറ്റി തട്ട് ദോശയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്പെഷ്യൽ ഇൻഗ്രീഡിയൻസ് ആണ് ചേർക്കുന്നത്. അതുപോലെതന്നെ പരിപ്പ് ചേർക്കാത്ത നല്ല കുറ കുറ സാമ്പാർ കാണിക്കുന്നുണ്ട്. മാവ് നല്ല പെർഫെക്റ്റ് ആയി കിട്ടുകയാണെങ്കിൽ തന്നെ ദോശ ഇതുപോലെ ഹോൾ വീണു സോഫ്റ്റ് ആയി വരുന്നതാണ്.
നല്ല രീതിയിൽ ആവി പറക്കുന്ന ദോശ ആരാണ് ഇഷ്ടപ്പെടാത്തത്. ഈ ഇൻഗ്രീഡിയൻസ് ചേർത്ത് തന്നെ ഇത് തയ്യാറാക്കി നോക്കാം. ആദ്യം തന്നെ അരയ്ക്കാനായി ഒന്നര കപ്പ് പച്ചരി എടുക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് ഉഴുന്ന് ആണ് ചേർത്തു കൊടുക്കേണ്ടത്. അരിയും ഉഴുന്ന് നല്ലപോലെ വാഷ് ചെയ്തു എടുക്കുക. ഈ വെള്ളമാണ് അരയ്ക്കാനായി എടുക്കേണ്ടത്. പിന്നീട് കാൽ ടീസ്പൂൺ ഉലുവ കൂടി ഇട്ടുകൊടുക്കുക.
ഇത് നല്ലപോലെ കുതിരട്ടെ. കുതിർന്നശേഷമാണ് അരക്കേണ്ടത്. പിന്നീട് ഇത് അരക്കാനായി തുടങ്ങാം. ആദ്യം തന്നെ ഉഴുന്ന് ആണ് അരക്കേണ്ടത്. ഇതിന്റെ വെള്ളം കളയരുത്. ഈ വെള്ളം ഉൾപ്പെടെയാണ് അരച്ചെടുക്കേണ്ടത്. ഉഴുന്നു മാത്രമാണ് അരക്കേണ്ടത്. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് അരക്കേണ്ടത് അരിയാണ്. വെള്ളമില്ലാതെ അരി മാത്രം ഇട്ട് കൊടുക്കുക.
പിന്നീട് ഇതിലേക്ക് ഒരു കപ്പ് ചോറ് ഇട്ടുകൊടുക്കുക. അതിലേക്ക് മൂന്ന് സാധനങ്ങൾ ചേർക്കുന്നുണ്ട്. ഇതിലേക്ക് പൊട്ടിച്ചൊഴിച്ച് തേങ്ങ വളമാണ് ചേർക്കേണ്ടത്. ഇത് പുളിപ്പിച്ച ശേഷമാണ് ഒഴിച്ചുകൊടുക്കേണ്ടത്. തട്ടുകടയിലെ അതേ രുചിയിൽ ലഭിക്കുന്നതാണ്. രണ്ടാമത്തെ സാധനം ചെറിയ ഉള്ളിയാണ്. പിന്നീട് ചേർക്കേണ്ടത് ഒരു ടീസ്പൂൺ പഞ്ചസാരയാണ്. ഇത് ഉപയോഗിച്ച വളരെ എളുപ്പത്തിൽ തന്നെ മാവ് തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.