സൗന്ദര്യം വർദ്ധിപ്പിക്കണമെന്ന് ആഗ്രഹമുള്ളവർ ഇനി ഇങ്ങോട്ട് പോരെ. നല്ല വെളുത്ത നിറം ആഗ്രഹിക്കുന്നവരാണ്എല്ലാവരും. നല്ല രീതിയിൽ തന്നെ നിറം വെക്കാൻ പലരും പല കാര്യങ്ങൾ ചെയ്തു നോക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സൗന്ദര്യ വർദ്ധിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നവരാണ് ഒരുവിധം എല്ലാവരും. മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇതുവഴി സാധിക്കുന്നതാണ്.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു കിടിലം ഫേസ് പാക്ക് ആണ്. അരിപ്പൊടി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്കിൻ നിറം വയ്ക്കാനും അതുപോലെ തന്നെ പാടുകൾ മാറ്റിയെടുക്കാനും കരിമംഗലം പോലെയുള്ള പിഗ്മെന്റേഷൻ മാറ്റിയെടുക്കാനും സൺടാൻ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഈ ഒരു പാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് ഉരുളക്കിഴങ്ങ് ആണ്. ഒരു ഉരുളക്കിഴങ്ങ് തയ്യാറാക്കുക. പിന്നീട് ഇതിന്റെ ജ്യൂസ് ആണ് ആവശ്യമുള്ളത്. അതുകൊണ്ട് തന്നെ തൊലി കളഞ്ഞ് നന്നായി കഴുകിയശേഷം ഗ്രേറ്റ് ചെയ്തു മിക്സിയിൽ അരച്ചെടുക്കാവുന്നതാണ്. പൊട്ടറ്റോ ജ്യൂസ് എങ്ങനെ ഈ പാക്ക് തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇവിടെ ആവശ്യമായി വരുന്നത് അരി പൊടിയാണ്.
ഇത് വറുത്തതും വെറുക്കാത്തത് ഏത് ആയാലും കുഴപ്പമില്ല. വറുത്തിട്ടുള്ള അരിപ്പൊടിയാണ് എടുത്തിരിക്കുന്നത്. ആവശ്യമായിട്ടുള്ള അളവിൽ എടുക്കുക. ഇത് ഫേസിൽ മാത്രമല്ല കൈകാലുകളിലും കഴുത്തിലും ഫുൾ ബോഡിയിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് എത്രയാണോ ആവശ്യപ്പെടുന്നത് അതിനനുസരിച്ച് അരിപ്പൊടി എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നേരത്തെ തയ്യാറാക്കിയ പൊട്ടറ്റോ ജ്യൂസ് ആണ് ആവശ്യം ഉള്ളത്. ഇത് കൂടാതെ പിന്നീട് ആവശ്യം തൈര് ആണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world