നല്ല ആരോഗ്യം ലഭിക്കാൻ ഇങ്ങനെ ഈയൊരു കാര്യം ചെയ്താൽ മതി…

ശരീര ആരോഗ്യത്തിന് എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നല്ല ആരോഗ്യ സംരക്ഷണത്തിന് പലവിധത്തിലുള്ള മാർഗ്ഗങ്ങളും തിരഞ്ഞെടുത്തവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് എങ്ങനെയെല്ലാം മികച്ച താക്കിയെടുക്കാം എന്ന് പലർക്കും അറിയാത്ത കാര്യമാണ്. പ്രത്യേകിച്ച് ഇപ്പോൾ അവസ്ഥയിൽ ആരോഗ്യ വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഉറക്കം ഇല്ലായ്മ നമുക്ക് അനാരോഗ്യം ഉണ്ടാകുന്നുണ്ട്.

ഉറക്കമില്ലായ്മ ആരോഗ്യവും തമ്മിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള അവസ്ഥയിൽ നിന്നും നമുക്ക് മാറ്റമുണ്ടാക്കാൻ വളരെ ചെറിയ ഒരു കാര്യം ചെയ്താൽ മാത്രം മതി. അതിനുവേണ്ടി നമുക്ക് ചെയ്യേണ്ടത് കുറച്ചു എണ്ണ മാത്രമാണ് ആവശ്യമുള്ളത്. എണ്ണ ഉപയോഗിച്ച് ചെയുന്ന ഈ ഒരു കാര്യം വഴി പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്തെല്ലാം പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നല്ല ഉറക്കം ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എങ്കിൽ.

ഉറങ്ങാൻ പോകുന്നതിനു മുൻപ് കുറച്ച് എണ്ണ എടുത്ത് ഉള്ളം കാലിൽ അതായത് കാലിന്റെ അടിയിൽ തേച്ച് നല്ല രീതിയിൽ മസാജ് ചെയ്തു കൊടുക്കുക. പ്രത്യേകിച്ച് സമയം ഒന്നുമില്ല. ഇങ്ങനെ ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാനും അതുപോലെ തന്നെ ഉറക്കം ഇല്ലായ്മ പോലെ ഉണ്ടാക്കുന്ന പല പ്രശ്നങ്ങളും മാറ്റി കൊടുക്കാൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ ഒരു ദിവസം ഏതെങ്കിലും ഒരു സമയം ഇതുപോലെ കാലിന്റെ അടിയിൽ എണ്ണ തേച്ച് മസാജ് ചെയ്താൽ മതിയാകും.

അതുപോലെതന്നെ കുളിക്കുന്നതിനുമുമ്പ് ചെയ്താൽ മതി. അതുപോലെ തന്നെ ശാരീരിക ഊർജം വർദ്ധിപ്പിക്കാനും തളർച്ചയും ക്ഷീണവും മാറ്റാനും സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ കാലിലുണ്ടാകുന്ന വിള്ളൽ വരണ്ട ചർമം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയാണ് ഒരു കാര്യം ചെയ്തത് എങ്കിൽ. അതിനുവേണ്ടി കുറച്ചു വെളിച്ചെണ്ണ ചൂടാക്കിയ ശേഷം ഇളം ചൂടിൽ രാത്രി കിടക്കുന്നതിനു മുൻപ് കാൽപാദത്തിൽ നന്നായി തേച്ച് മസാജ് ചെയ്താൽ മതിയാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണും. Video credit : NiSha Home Tips.

Leave a Reply

Your email address will not be published. Required fields are marked *