To reduce liver surgeries
To reduce liver surgeries : കരൾ എന്ന് പറയുന്നത് നമ്മുടെ ജീവനെ പിടിച്ചുനിർത്തുന്നതിന് ഏറ്റവും അത്യന്താപേക്ഷിതമായിട്ടുള്ള ഒരു അവയവം ആണ്. കരളിന്റെ പ്രധാന ധർമ്മം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ രക്തത്തെ പൂർണ്ണമായി ശുദ്ധീകരിക്കുക എന്നുള്ളതാണ്. എന്നാൽ ഇന്നത്തെ കാലത്ത് രോഗങ്ങൾ ഏറി വരികയാണ് ചെയ്യുന്നത്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇന്നത്തെ ജീവിത രീതികൾ തന്നെയാണ്.
പലതരത്തിലുള്ള ഫുഡുകളും ഡ്രിങ്ക്സുകളും ആണ് ഇന്ന് കൂടുതലായി നാം ഓരോരുത്തരും ഉപയോഗിക്കുന്നത്. അതിനാൽ തന്നെ കരൾ രോഗങ്ങളും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും ഇന്ന് കൂടുതലായി നടന്നു പോകുന്നു. ഇന്നത്തെ ബാധിക്കുന്ന ഏറ്റവും വലിയ രോഗാവസ്ഥയാണ് ലിവർ ഫാറ്റ് എന്നത്. ഇന്ന് 20 വയസ്സിനെ മുകളിലുള്ള എല്ലാവരിലും ഗ്രേഡ് വൺ ലിവർ ഫാറ്റ് തീർച്ചയാണ്. ഇത്തരത്തിൽ അമിതമായി കാർബോഹൈഡ്രേറ്റുകൾ നമ്മുടെ ശരീരത്തിലേക്ക്.
എത്തുമ്പോൾ നമ്മുടെ കരളിനെ അത് ശുദ്ധീകരിക്കാൻ പറ്റാതെ വരികയും അത് കരളിൽ അടിഞ്ഞുകൂടി ഫാറ്റി ലിവറായി മാറുകയും ചെയ്യുന്നു. ഇത് കൂടി കൂടി ഫോർത്ത് സ്റ്റേജിൽ ആകുമ്പോൾ ലിവർ സിറോസിസ് ലിവർ കാൻസർ എന്നിങ്ങനെയുള്ളവ വരുന്നു. അതുപോലെതന്നെ മദ്യപാനവും ലിവർ സിറോസിസിനെ ഒരു കാരണമാണ്. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ ബാക്ടീരിയകളും ലിവറിനെ പ്രവർത്തനരഹിതമാക്കുന്നു.
ഇത്തരമൊരു അവസ്ഥയിൽ ഇന്ന് ഏറ്റവുമധികം ചെയ്യുന്ന ഒരു പ്രക്രിയയാണ് കരൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നത്. ഇത് രണ്ടു വിധത്തിലാണ് ഇന്ന് നടക്കുന്നത്. ബ്രെയിൻ ഡെത്ത് സംഭവിച്ചവരിൽ നിന്ന് ഇത്തരത്തിൽ ലിവർ എടുത്ത് മാറ്റി മറ്റുള്ളവരിൽ ഫിക്സ് ചെയ്യുന്ന രീതിയുണ്ട്. അതുപോലെതന്നെ കരൾ രോഗി ആയിട്ടുള്ള ആളുടെ അടുത്ത ബന്ധുക്കളിൽ നിന്നും ലിവർ സ്വീകരിക്കുന്ന മറ്റൊരു രീതിയും ഇന്ന് നടന്നു പോകുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs