വയറ്റിലെ അൾസറുകൾ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുണ്ടോ? എങ്കിൽ അവ പരിഹരിക്കാൻ ഇത് ആരും കാണാതെ പോകരുതേ…| Ulcer home remedy malayalam

Ulcer home remedy malayalam : നമ്മുടെ ഇടയിൽ സർവസാധാരണമായി തന്നെ കാണാവുന്ന ഒന്നാണ് വായയിലെ പുണ്ണുകൾ. ഇത്തരത്തിൽ വായയിൽ പുണ്ണുകൾ ഉണ്ടാകുമ്പോൾ ചെറിയ പൊട്ടലുകളും പോളങ്ങളായിട്ടാണ് അത് കാണാറുള്ളത്. അത്തരത്തിൽ വായയിലെ പുണ്ണുപോലെ തന്നെ വയറ്റിൽ കാണുന്ന പുണ്ണുകളാണ് ഗ്യാസ്ട്രിക് അൾസർ എന്ന് പറയുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെ അൾസർ കാണുന്നു. പലതരത്തിലുള്ള പ്രശ്നങ്ങൾ മൂലമാണ് ഗാസ്ട്രിക് അൾസർ ഉണ്ടാകുന്നത്.

അവയിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ചില ബാക്ടീരിയകളുടെ പ്രവർത്തനം. അവയിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് എച്ച് പൈലോറി എന്ന ബാക്ടീരിയയുടെ പ്രവർത്തനം. ഈ ബാക്ടീരിയ നാം കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിലൂടെ ആണ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. ഇത് നമ്മുടെ ശരീരത്തിൽ എത്തുകയും അത് നമ്മുടെ ആമാശയത്തിന്റെ ഭിത്തികളിൽ പൊട്ടലുകളും പോളങ്ങളും ഉണ്ടാക്കുന്നു. അതുപോലെ തന്നെ വയറ്റിലെ അൽസറുകളുടെ മറ്റൊരു കാരണമാണ്.

അമിതമായിട്ടുള്ള സ്ട്രെസ്സുകൾ. ധാരാളം സ്ട്രെസ്സുകൾ ഉള്ള വ്യക്തികൾ ആണെങ്കിൽ അതിന്റെ ഫലമായി നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കേണ്ട പല എൻ സൈമകളുടെ ഉത്പാദനത്തെ ഇത് കുറയ്ക്കുന്നു. അവയിൽ ഒന്നാണ് ദഹനസംബന്ധമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായിട്ടുള്ള എൻസൈമകളുടെ അഭാവം. ഇത്തരത്തിൽ അമിതമായ സ്ട്രെസ്സ് ഉണ്ടാകുമ്പോൾ ഇത്തരം എൻസൈമകൾ കുറയുകയും അതിന്റെ ഫലമായി അൾസർ ഉണ്ടാകുന്നു.

കൂടാതെ അമിതമായിട്ടുള്ള മദ്യപാനവും പുകവലിയും എല്ലാം ഇതിന്റെ മറ്റു കാരണങ്ങളാണ്. ഓ പോസിറ്റീവ് ബ്ലഡ് ഉള്ള വ്യക്തികളിൽ ഇത് സർവ്വ സാധാരണമായി തന്നെ കാണുന്നു. അതുപോലെ തന്നെ ധാരാളം വേദനസംഹാരികളും വാദത്തിനു വേണ്ടിയുള്ള മരുന്നുകളും സ്റ്റിറോയ്ഡുകളും മറ്റും എടുക്കുന്നവർക്കും ഇത്തരത്തിൽ മത്സരങ്ങൾ സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *