വാസ്തുശാസ്ത്രപരമായി ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ചൂല്. അതിനാൽ തന്നെ ചൂല് ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും നാം വളരെ ശ്രദ്ധിച്ചിട്ടായിരിക്കണം. വാസ്തുപരം ആയിട്ടുള്ള ഇത്തരം തെറ്റുകൾ ചെയ്യുകയാണെങ്കിൽ അത് നമ്മുടെ ജീവനും ജീവിതത്തിനും കുടുംബത്തിനും ഒരുപോലെ ദോഷകരമാണ്. ഇതിൽ പ്രധാനപ്പെട്ട ദോഷങ്ങളാണ് ധനപരമായിട്ടുള്ള ദോഷങ്ങളും രോഗ ദുരിതങ്ങളും. ഇത്തരത്തിലുള്ള വാസ്തുപരം ആയിട്ടുള്ള ചൂലു ഉപയോഗിച്ചുള്ള തെറ്റുകൾ ചെയ്യുന്നത്.
വഴി നമ്മുടെ വീടുകളിൽ നെഗറ്റീവ് ഊർജ്ജം നിറയുകയും അത് നമ്മളെയും നമ്മുടെ വീടുകളെയും തളർത്തുകയും ചെയ്യുന്നു. അതുവഴി ധന നഷ്ടവും രോഗദുരിതങ്ങൾ പെരുകുകയും ചെയ്യുന്നു. എന്നാൽ ശരിയായ രീതിയിലാണ് നാം ഓരോരുത്തരും ചൂലുകൾ കൈകാര്യം ചെയ്യുന്നത് എങ്കിൽ നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും ഉയർച്ചയ്ക്ക് ഇത് കാരണമാകും. അതുവഴി വീടുകളിൽ സാമ്പത്തിക ഉയർച്ചയും ജീവിതാ ഐശ്വര്യവും സന്തോഷവും സമാധാനവും എന്നും നിലനിൽക്കും.
അത്തരത്തിൽ ചൂല്നല്ലപോലെ കൈകാര്യം ചെയ്തുകൊണ്ട് നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും ഉയർച്ചയും കൊണ്ടുവരുന്നതിനുള്ള കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം കാര്യങ്ങൾ അറിഞ്ഞതുകൊണ്ട് തന്നെ ജീവിതത്തിലെ ചെറിയ തെറ്റുകൾ നമുക്ക് ഒഴിവാക്കാൻ ആകും. വാസ്തുശാസ്ത്രപ്രകാരം ചൂല് വെക്കാൻ ഒരു യഥാർത്ഥ സ്ഥാനം ഉണ്ട്.
ഇതിനെ ഏറ്റവും അനുയോജ്യമായിട്ടുള്ള സ്ഥാനം എന്ന് പറയുന്നത് വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയാണ്. വീടിന്റെ ഉള്ളിലായാലും പുറത്തായാലും ഈ സ്ഥാനത്താണ് നാം ചൂല് വെക്കേണ്ടത്. ഈ സ്ഥാനത്ത് അല്ലെങ്കിൽ വീടിന്റെ പടിഞ്ഞാറ് ഭാഗത്തും ഇത്തരത്തിൽ ചൂല് സൂക്ഷിക്കാം. എന്നാൽ ഒരു കാരണവശാലും നാം ഒരിക്കലും അടുക്കളയിൽ വയ്ക്കാൻ പാടില്ല. ഇതിൽപരം ദോഷം വേറെയില്ല. തുടർന്ന് വീഡിയോ കാണുക. Video credit : Infinite Stories